"ആന്ദ്രെ അഗാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40:
 
ടെന്നിസ് മാഗസിൻ പ്രസിദ്ധീകരിച്ച 1965 മുതൽ 2005 വരെയുള്ള കാലയളവിലെ ഏറ്റവും മഹാന്മാരായ ടെന്നിസ് കളിക്കാരുടെ പട്ടികയിൽ (പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ) അഗാസി 12-ആം സ്ഥാനം നേടി.
 
==കൂടുതൽ==
<!--
താഴെയുള്ള ഉദ്ധരണി വിക്കിഫൈ ചെയ്യേണ്ടതുണ്ട്.
-->
 
{{ഉദ്ധരണി|ലോകചാമ്പ്യൻ പദവി പലതവണ നേടിയ ടെന്നിസ് കളിക്കാരൻ. മുഴുവൻ പേര് ആന്ദ്രേ കിർക്ക് അഗാസി (Andre Kirk Agassi). ജനനം അമേരിക്കയിൽ നെവാദ (Nevada) സംസ്ഥാനത്തിൽ ലാസ് വേഗാസ് (Las Vegas) നഗരത്തിൽ 1970 ഏ. 29-ന്. 1992-ൽ വിംബിൾഡൺ ചാമ്പ്യനായി. തുടർന്ന്, 1994-ൽ യു.എസ്. ഓപ്പൺ ചാമ്പ്യൻ, 1995-ൽ ആസ്റ്റ്രേലിയൻ
 
ഓപ്പൺ ചാമ്പ്യൻ, 1999-ൽ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ എന്നീ നേട്ടങ്ങൾ കൈവരിച്ചു. അങ്ങനെ ഗ്രാൻഡ് സ്ളാം (Grand Slam) വിജയിയായി. ഈ നേട്ടം കൈവരിച്ച അഞ്ച് ടെന്നിസ് കളിക്കാരിൽ ഒരാളാണ് അഗാസി. ലോക ചാമ്പ്യൻ പദവി നേടിയ അമേരിക്കൻ ടെന്നിസ് താരങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടവും ആന്ദ്രേ അഗാസിയുടേതാണ്.
 
ആക്രമണ സ്വഭാവമുള്ളതും അതേസമയം ചാരുതയാർന്നതുമായ കളിയാണ് അഗാസിയുടേത്. 2001-ൽ പ്രശസ്ത ജർമൻ വനിതാ ടെന്നിസ് താരമായ സ്റ്റെഫിഗ്രാഫിനെ (Steffi Graf) വിവാഹം കഴിച്ചു. }}
 
==അവലംബം==
{{സർവവിജ്ഞാനകോശം|"അഗാസി, ആന്ദ്രേ"}}
 
{{അപൂർണ്ണ ജീവചരിത്രം}}
"https://ml.wikipedia.org/wiki/ആന്ദ്രെ_അഗാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്