"മൂലം തിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 48:
1885 മുതൽ 1924 വരെ [[തിരുവിതാംകൂർ]] ഭരിച്ചിരുന്ന രാജാവായിരുന്നു '''ശ്രീമൂലം തിരുനാൾ മഹാരാജാവ്'''. GCSI, GCIE, MRAS. [[വിശാഖം തിരുനാൾ]] (1880-1885) മഹാരാജാവിനു ശേഷമാണ്‌ അദ്ദേഹം അധികാരം ഏറ്റെടുത്തത്. [[ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരം|ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലെ]] [[രാജ രാജവർമ്മ കോയി തമ്പുരാൻ|രാജ രാജവർമ്മ കോയി തമ്പുരാന്റെയും]]], [[ആറ്റിങ്ങൽ റാണി|തിരുവിതാംകൂർ റാണി]] [[പൂരാടം തിരുനാൾ ലക്ഷ്മി ബായി|പൂരാടം തിരുനാൾ ലക്ഷ്മി ബായിയുടേയും]] രണ്ടാമത്തെ പുത്രനായി {{birth date|1857|09|25}} നു ജനിച്ചു. അദ്ദേഹത്തിനു കേവലം 11 ദിവസം പ്രായമുള്ളപ്പോൾ അമ്മ റാണി ലക്ഷ്മി ബായി അന്തരിച്ചു. <ref>http://2mil-indianews.blogspot.ae/2010/01/life-and-times-of-rani-lakshmi-bayi.html</ref>
[[File:Raja Ravi Varma, Maharaja Moolam Thirunal Rama Varma.jpg|leftright|250px|thumb|[[രാജാ രവിവർമ്മ]] വരച്ച ശ്രീമൂലം തിരുനാൾ ചിത്രം]]
 
==കൂടുതൽ==
"https://ml.wikipedia.org/wiki/മൂലം_തിരുനാൾ_രാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്