"സി.എൻ.ആർ. റാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
ഹനുമന്ത നാഗേശ റാവുവിന്റേയും നാഗമ്മ നാഗേശ റാവുവിന്റേയും പുത്രനായി 1934 ജൂൺ 30നു ജനിച്ചു.
 
മൈസൂർ സർവകലാശാലയിൽനിന്ന് ബിരുദവും ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ സി.എൻ.ആർ. റാവു അമേരിക്കയിലെ ഇന്ത്യാനയിലുള്ള പർഡ്യൂ സർവകലാശാലയിൽനിന്നാണ് പിഎച്ച്.ഡി. നേടിയത്.<ref name='MB'/>
 
1963ൽ അദ്ദേഹം കാൺപുരിലെ ഐ.ഐ.ടി.യിൽ അധ്യാപകനായി. 1984 മുതൽ പത്തുകൊല്ലം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ഡയറക്ടറായിരുന്നു. രസതന്ത്രത്തിന് ലോകോത്തര ലാബ് ഇവിടെ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കേന്ദ്ര സർക്കാർ ബാംഗളരുവിൽ സ്ഥാപിച്ച ജവഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ പ്രഥമ അദ്ധ്യക്ഷൻ റാവുവായിരുന്നു.<ref name='MB'>[http://www.mathrubhumi.com/technology/science/bharat-ratna-c-n-r-rao-indian-chemist-science-research-chemistry-superconductivity-nano-sciences-407257 / ശാസ്ത്രഗവേഷണം തന്നെ ജീവിതം] - മാതൃഭൂമി ദിനപ്പത്രം </ref>
 
==പുരസ്കാരങ്ങൾ==
ലോകപ്രശസ്ത സർവകലാശാലകളും ഗവേഷണകേന്ദ്രങ്ങളും നല്കിയ 48 ഓണററി ഡോക്ടറേറ്റുകളും ഇദ്ദേഹത്തിനുണ്ട്<ref name='MB'/>
*ചൈനീസ് സയൻസ് അക്കാദമിയുടെ അന്താരാഷ്ട്ര ശാസ്ത്ര സഹകരണത്തിനുള്ള 2012-ലെ പുരസ്‌കാരം
*ഭാരതസർക്കാറിന്റെ പ്രഥമ ശാസ്ത്രപുരസ്കാരം
*ചൈനീസ് സയൻസ് അക്കാദമിയുടെ അന്താരാഷ്ട്ര ശാസ്ത്ര സഹകരണത്തിനുള്ള 2012-ലെ പുരസ്‌കാരംപുരസ്കാരം
*[[പത്മശ്രീ|പത്മശ്രീ പുരസ്കാരം]]
*[[പത്മവിഭൂഷൺ|പത്മവിഭൂഷൺ പുരസ്കാരം]]
"https://ml.wikipedia.org/wiki/സി.എൻ.ആർ._റാവു" എന്ന താളിൽനിന്ന് ശേഖരിച്ചത്