"അയോദ്ധ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 44 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q186040 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Ayodhya}}
{{Infobox Indian Jurisdiction settlement
|native_name name = Ayodhya
|type native_name = city=
| native_name_lang =
|locator_position = left
| other_name = Saket
|latd=26.80 |longd=82.20
|skyline settlement_type = =city
|skyline_caption image_skyline = Ayodhya 2.jpg
|state_name image_alt = Uttar Pradesh =
| image_caption = Ayodhya
|district = [[Faizabad District|ഫൈസാബാദ്]]
|altitude nickname = 93 =
| map_alt =
|population_as_of = 2001
| map_caption =
|population_total = 75000
| pushpin_map = India Uttar Pradesh
|area_magnitude = 9
| pushpin_label_position = left
|area_total = 10.24
| pushpin_map_alt =
|area_telephone = 05278
| pushpin_map_caption =
|postal_code = 224123
| latd = 26.80
|vehicle_code_range = UP-42
|footnotes latm = =
| lats =
| latNS = N
| longd = 82.20
| longm =
| longs =
| longEW = E
| coordinates_display = inline,title
| subdivision_type = Country
| subdivision_name = India
| subdivision_type1 = State
| subdivision_name1 = Uttar Pradesh
| subdivision_type2 = District
| subdivision_name2 = [[Faizabad District|Faizabad]]
| established_title =
| established_date =
| founder = [[Manu (Hinduism)|Manu]] or King Ayudh
| named_for =
| government_type =
| governing_body =
| unit_pref = Metric
| area_footnotes =
| area_rank =
|area_total area_total_km2 = 10.24
| elevation_footnotes =
| elevation_m = 93
| population_total = 7500049650
| population_as_of = 2001
| population_rank =
| population_density_km2 = auto
| population_demonym =
| population_note =
| demographics_type1 = Languages
| demographics1_title1 = Official
| demographics1_info1 = [[Hindi]], [[Urdu]]
| timezone1 = [[Indian Standard Time|IST]]
| utc_offset1 = +5:30
| postal_code_type = [[Postal Index Number|PIN]]
| postal_code = 224123
| area_code_type = Telephone code
| area_code = 05278
| registration_plate = UP-42
| website =
| footnotes =
}}
ഇന്ത്യയിലെ [[ഉത്തർ പ്രദേശ്]] സംസ്ഥാനത്തെ ഒരു പഴയ പട്ടണമാണ് '''അയോദ്ധ്യ'''. ({{lang-hi|अयोध्या}}, [[IAST]] ''Ayodhyā''). '''സാകേതം''' ({{lang-sa|साकेत}}) എന്നും ഈ പട്ടണം അറിയപെടുന്നു. [[ശ്രീരാമൻ|ശ്രീരാമന്റെ]] ജന്മഭൂമിയായിട്ടാണ് അയോദ്ധ്യയെ കാണുന്നത്. പുരാതന ഇന്ത്യയിലെ [[മഹാജനപദങ്ങൾ|മഹാജനപദങ്ങളിലൊന്നായ]] [[Kosala Kingdom|കോസല]] രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അയോദ്ധ്യ. [[ഗൗതമബുദ്ധൻ|ബുദ്ധന്റെ]] കാലത്ത് ഇത് അയോജ്ജ ('''Ayojjhā''') ([[Pali]]) എന്നറിയപ്പെട്ടിരുന്നു. മുസ്ലിം ഭരണകാലത്ത് ഇത് [[അവധ്]] ഗവർണറുടെ ആസ്ഥാനമായിരുന്നു. പിന്നീട് [[British Raj|ബ്രിട്ടീഷ്]] ഭരണകാലത്ത് ഇത് [[അജോധ്യ]] എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഈ സമയത്ത് ഇത് ആഗ്ര ഭരണപ്രദേശത്തിന്റെ കീഴിലായിരുന്നു.<ref>[http://dsal.uchicago.edu/reference/gazetteer/pager.html?objectid=DS405.1.I34_V05_182.gif Ajodhya State] [[The Imperial Gazetteer of India]], [[1909]], v. 5, p. 174.</ref><ref>[http://dsal.uchicago.edu/reference/gazetteer/pager.html?objectid=DS405.1.I34_V05_183.gif Ajodhya Town] [[The Imperial Gazetteer of India]], [[1909]], v. 5, p. 175.</ref>.
==ഭൂമിശാസ്ത്രം==
അയോദ്ധ്യ സ്ഥിതി ചെയ്യുന്നത് [[സരയൂ|സരയൂ നദിയുടെ]] അരികിലായി 555&nbsp;കി.മി [[New Delhi|ന്യൂ ഡെൽഹിയുടെ]] കിഴക്കായിട്ടാണ്.
"https://ml.wikipedia.org/wiki/അയോദ്ധ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്