6,103
തിരുത്തലുകൾ
Ovmanjusha (സംവാദം | സംഭാവനകൾ) |
|||
{{prettyurl|Manohar Joshi}}മനോഹർ ഗജാനനൻ ജോഷി (ജ. ഡിസംബർ 2 1937) [[മഹാരാഷ്ട്ര| മഹാരാഷ്ട്രയിൽ]] നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ശിവസേന എന്ന രാഷ്ട്രീയ പാർട്ടിയിലെ പ്രമുഖനായ നേതാവാണ് മനോഹർ ജോഷി. 1995 മുതൽ 1999 വരെ അദ്ദേഹം [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്നു.
|