No edit summary
No edit summary
വരി 18:
 
ഞാൻ ഇർഫാൻ ഇബ്രാഹിം സേട്ട്. [[ആലപ്പുഴ]] ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ സിവിൽ സ്റ്റേഷൻ വാർഡ്‌ മുഖാം പുരയിടത്തിൽ താമസം. [[ശ്രീ നാരായണ ഗുരു നിയമ കലാലയം|ശ്രീ നാരായണ ഗുരു നിയമ കലാലയത്തിൽ]] മൂന്നാം പാദ പഞ്ചവൽസര നിയമബിരുദ വിദ്യാർഥിയാണ്. രാഷ്ട്രീയ നിരീക്ഷണത്തിൽ തൽപരനായ ഞാൻ ഒരു തികഞ്ഞ ഈശ്വര വിശ്വാസികൂടിയാണ്. ഒരു നല്ല അഭിഭാഷകനും ധാർമികപാതയിൽ പ്രവർത്തിക്കുന്ന ഒരു മാധ്യമ പ്രവർത്തകനും ആകുക എന്നതാണ് എന്റെ ജീവിതാഭിലാഷം.
അതിനു വേണ്ടിയുള്ള പരിശീലനമെന്നോണം "[[സിറാജ് ദിനപത്രദിനപ്പത്രം|സിറാജ് ദിനപ്പത്രത്തിൽ]]"ത്തിൽ പ്രാദേശിക വാർത്തകൾ എഴുതിതയ്യറാക്കിഎഴുതിത്തയ്യാറാക്കി പ്രസിദ്ധീകരിക്കാറുണ്ട്.
 
അത്യാവശ്യം ആനുകാലികങ്ങളിൽ എഴുതാറുണ്ടെങ്കിലും സ്വന്തം പേരിൽ കൃതികൾ രചിക്കാറില്ല (കാരണം, അതിൽ തെറ്റുകൾ കടന്നുകൂടാൻ സാധ്യത ഉള്ളതിനാൽ മാനഹാനിക്കും ശരീരഹാനിക്കും ഇടയുണ്ട് എന്നതുതന്നെ). [[വൈക്കം മുഹമ്മദ്‌മുഹമ്മദ് ബഷീറിന്റെബഷീർ|വൈക്കം മുഹമ്മദ് ബഷീരിന്റെ]] കൃതികളോടാണ് കൂടുതൽ ഇഷ്ട്ടം. വിക്കിപീഡിയയിൽ തിരുത്തലുകൾ നടത്താൻ ഞാൻ അർഹനല്ല എന്ന അപകർഷതാബോധം മൂലം തിരുത്തലുകൾ പൊതുവേ നടത്താറില്ല; പക്ഷെ വിക്കിപീഡിയയിൽ നടത്തുന്ന തിരുത്തലുകൾ സസൂക്ഷ്മം നിരീക്ഷിക്കാറുണ്ട്.
 
 
"https://ml.wikipedia.org/wiki/ഉപയോക്താവ്:Erfanebrahimsait" എന്ന താളിൽനിന്ന് ശേഖരിച്ചത്