No edit summary
No edit summary
വരി 17:
 
 
ഞാൻ ഇർഫാൻ ഇബ്രാഹിം സേട്ട്. [[ആലപ്പുഴ]] ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ സിവിൽ സ്റ്റേഷൻ വാർഡ്‌ മുഖാം പുരയിടത്തിൽ താമസം. [[ശ്രീ നാരായണ ഗുരു നിയമ കലാലയം|ശ്രീ നാരായണ ഗുരു നിയമ കലാലയത്തിൽ]] മൂന്നാം പാദ പഞ്ചവൽസര നിയമബിരുധനിയമബിരുദ വിദ്യാർഥിയാണ്. രാഷ്ട്രീയ നിരീക്ഷണത്തിൽ തൽപരനായ ഞാൻ ഒരു തികഞ്ഞ ഈശ്വര വിശ്വാസികൂടിയാണ്. ഒരു നല്ല അഭിഭാഷകനും ധാർമികപാതയിൽ പ്രവർത്തിക്കുന്ന ഒരു മാധ്യമ പ്രവർത്തകൻപ്രവർത്തകനും ആകുക എന്നതാണ് എന്റെ ജീവിതാഭിലാഷം.
അതിനു വേണ്ടിയുള്ള പരിശീലനമെന്നോണം "സിറാജ് ദിനപത്ര"ത്തിൽ പ്രാദേശിക വാർത്തകൾ എഴുതിതയ്യറാക്കി പ്രസിദ്ധീകരിക്കാറുണ്ട്.
 
അത്യാവിശ്യംഅത്യാവശ്യം ആനുകാലികങ്ങളിൽ എഴുതാറുണ്ടെങ്കിലും സ്വന്തം പേരിൽ കൃതികൾ രചിക്കാറില്ല {(കാരണം, അതിൽ തെറ്റുകൾ കടന്നുകൂടാൻ സാധ്യതഉള്ളതിനാൽസാധ്യത ഉള്ളതിനാൽ മാനഹാനിക്കും ശരീരഹാനിക്കും ഇടയുണ്ട് എന്നതുതന്നെ}). വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കൃതികലോടാണ്കൃതികളോടാണ് കൂടുതൽ ഇഷ്ട്ടം. വിക്കിപീഡിയയിൽ തിരുത്തലുകൾ നടത്താൻ ഞാൻ അർഹനല്ല എന്ന അപകർഷതാഅപകർഷതാബോധം ഭോധംമൂലംമൂലം തിരുത്തലുകൾ പൊതുവേ നടത്താറില്ല; പക്ഷെ വിക്കിപീഡിയയിൽ നടത്തുന്ന തിരുത്തലുകൾ സസൂക്ഷ്മം നിരീക്ഷിക്കാറുണ്ട്.
 
 
"https://ml.wikipedia.org/wiki/ഉപയോക്താവ്:Erfanebrahimsait" എന്ന താളിൽനിന്ന് ശേഖരിച്ചത്