സംഗമോൽസവത്തിലേക്ക് സ്വാഗതം
2013 വിക്കിസംഗമോൽസവത്തിലേക്ക് സ്വാഗതം
വരി 45:

--'''[[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾ#സംഘാടക സമിതി|വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി]] [[ഉപയോക്താവ്:VsBot|VsBot]] ([[ഉപയോക്താവിന്റെ സംവാദം:VsBot|സംവാദം - talk]]) 13:34, 29 മാർച്ച് 2012 (UTC)

==വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം ==

If you are not able to read the below message, please click [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/സ്വാഗതം/en|here for the English version]]

{| style="border:1px #FFA500 solid; padding:1em; border-collapse:collapse; width:100%;"

[[File:Wikisangamolsavam-logo-2013.png|500px|center|link=വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2013]]

നമസ്കാരം! {{BASEPAGENAME}}

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ [[:വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013|വിക്കിസംഗമോത്സവം 2013]], ഡിസംബർ 21, 22, 23 തീയ്യതികളിൽ [[ആലപ്പുഴ|ആലപ്പുഴയിൽ]] വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2013 ഔദ്യോഗിക താൾ] കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും [http://www.facebook.com/wikisangamolsavam കൂടുതൽ വിവരങ്ങൾ] ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് [http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2013/Registration ഇവിടെ] രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/തിരുത്തൽ യജ്ഞം|വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം]] ''വിക്കിവിദ്യാർത്ഥിസംഗമം'', ''വിക്കിയുവസംഗമം'', ''ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം'', ''തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും'', ''[[WP:WS2013/WWE|വിക്കി ജലയാത്ര]]'' എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ [[Special:Contributions/സജി കുഞ്ഞിക്കുട്ടൻ|സംഭാവനകൾക്ക് ]] നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--'''[[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/സമിതികൾ#സംഘാടക സമിതി|വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി]] [[ഉപയോക്താവ്:MkBot|MkBot]] ([[ഉപയോക്താവിന്റെ സംവാദം:MkBot|സംവാദം]]) 04:56, 17 നവംബർ 2013 (UTC)