"അപ്പോളിനേരിയോ ഡി ലാ ക്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
കൊൺഫ്രാഡിയാ പിരിച്ചുവിടാനുള്ള അധികാരികളുടെ ഉത്തരവ് ഡി ലാ ക്രൂസ് തള്ളിക്കളഞ്ഞു. എതിർപ്പുകൾക്കിടയിലും അപ്പോളിനേരിയോ ഡി ലാ ക്രൂസിന്റെ വിമതസാഹോദര്യത്തിന്റെ അംഗബലം കൂടിക്കൊണ്ടിരുന്നു. 4000-ത്തോളം അനുയായികൾക്കൊപ്പം അദ്ദേഹം ബനാഹാ മലയുടെ അടിവാരത്തിലുള്ള ബാരിയോ ഇസാബങ്ങിൽ താവളമടിച്ചു.<ref>[http://www.angelfire.com/sc/shescute/history.html Tayabas, Historical Background, Angelfile.com]</ref>
ഡി ലാ ക്രൂസിന്റേയും അനുയായികളുടേയും താവളത്തിനെതിരെ സിവിൽ അധികാരികളും മതനേതൃത്വവും ചേർന്ന് 1841 ഒക്ടോബർ 23-നു നടത്തിയ ആക്രമണത്തിനു പ്രവിശ്യാ ഗവർണ്ണർ ഹുവാൻ ഓർട്ടേഗാ നേതൃത്വം കൊടുത്തു. എങ്കിലും 'കോൺഫ്രാഡിയ' ആക്രമണത്തെ ചെറുത്തു തോല്പിച്ചു. ഗവർണ്ണറെ പിടികൂടി കൊല്ലാൻ പോലും അവർക്കു കഴിഞ്ഞു.
 
==അന്ത്യം==
"https://ml.wikipedia.org/wiki/അപ്പോളിനേരിയോ_ഡി_ലാ_ക്രൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്