"ഗ്രന്മ (പായ്ക്കപ്പൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
==വിപ്ലവാനന്തരം==
1959 ജനുവരി ഒന്നാം തീയതി, ക്യൂബൻ വിപ്ലവത്തിന്റെ വിജയശേഷം, ഗ്രന്മ ഹവാന നഗരത്തിലേക്ക് മാറ്റി. കപ്പലിന്റെ നാവികനായിരുന്ന നോബർട്ടോവിനായിരുന്നു പിന്നീട് അതിന്റെ ചുമതല മുഴുവൻ. ക്യൂബൻ വിപ്ലവത്തിന്റെ സ്മാരകമായി ഹവാനയിൽ പടുത്തുയർത്തിയ കാഴ്‌ചബംഗ്ലാവിൽ ഒരു പ്രത്യേക ചില്ലുമുറിയിൽ ഗ്രന്മയേയും സൂക്ഷിച്ചു. ഗ്രന്മ തീരത്തണഞ്ഞ ആ പ്രദേശത്തിന് പിന്നീട് ക്യൂബൻ സർക്കാർ ഗ്രന്മ പ്രൊവിൻസ് എന്നു പേരിട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്രന്മ_(പായ്ക്കപ്പൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്