"പ്രകാശ മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
 
{{Under construction}}
[[File:México City at Night 2005.jpg|thumb|മെക്സിക്കോ സിറ്റിയുടെ [[ചക്രവാളം]] പ്രകാശ മലിനീകരണത്താൽ]]
അമിതമായ അളവിലോ, തെറ്റായ ദിശയിലോ അനാവശ്യമായിട്ടുള്ള കൃത്രിമപ്രകാശത്തിന്റെ സാന്നിധ്യമാണ് പ്രകാശ മലിനീകരണം. ആദ്യകാലത്ത്, രാത്രികാലങ്ങളിൽ നക്ഷത്രങ്ങളുടെ പ്രകാശത്തെ മറയ്ക്കുന്നതിനാൽ ജ്യോതിശാസ്ത്രജ്ഞർ ആണ് ഇത് ശ്രദ്ധിച്ചിരുന്നത് എങ്കിലും, പിന്നീട് ഇതൊരു വളരുന്ന പ്രശ്നമായി തിരിച്ചറിയപ്പെടുകയായിരുന്നു. നൈസർഗികമായ പ്രകാശിത ചുറ്റുപാടുകളിൽ അസുഖകരമായി തോന്നുന്ന വിധമുള്ള അനാവശ്യപ്രകാശം എന്നത് മുതൽ ജീവികളുടെ സ്വാഭാവിക ജൈവികഘടികാരത്തെ താളം തെറ്റിക്കുകയും ആരോഗ്യത്തിന് തന്നെ ദോഷകരമായി മാറുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വരെ പ്രകാശ മലിനീകരണത്തിന്റെ അനന്തരഫലങ്ങൾ ചെന്നെത്തുന്നു.
വരി 21:
==അവലംബം==
<references/>
[http://digitalpaper.mathrubhumi.com/110504/Vidya/30-April-2013#page/1/1 മാതൃഭൂമി വിദ്യ 30 ഏപ്രിൽ 2013][[വർഗ്ഗം:പ്രകാശം]][[വർഗ്ഗം:മലിനീകരണം]]
"https://ml.wikipedia.org/wiki/പ്രകാശ_മലിനീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്