"അഗസ്റ്റിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Adding image
വരി 20:
നാടക രംഗത്തു നിന്നാണു അഗസ്റ്റിൻ സിനിമയിലേക്കു വരുന്നത്. [[ദേവാസുരം]], [[സദയം]], [[ആറാം തമ്പുരാൻ]], [[ചന്ദ്രലേഖ]],[[ ഇന്ത്യൻ റുപ്പി]] തുടങ്ങിയവയാണ് അഗസ്റ്റിൻ അഭിനയിച്ച ചില പ്രധാന സിനിമകൾ. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന ചിത്രത്തിലാണു അവസാനമായി അഭിനയിച്ചത്<ref name=mat1/>.
 
പക്ഷാഘാതത്തെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന അഗസ്റ്റിൻ കരൾ രോഗം മൂലം 2013 നവംബർ 14-ന് കോഴിക്കോട്ട് അന്തരിച്ചു.<ref name=mat1>{{cite news|title=നടൻ അഗസ്റ്റിൻ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=406389|accessdate=2013 നവംബർ 14|newspaper=മാതൃഭൂമി|date=2013 നവംബർ 14}}</ref> <ref>[http://www.deshabhimani.com/newscontent.php?id=378986 ദേശാഭിമാനി വാർത്ത]</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/അഗസ്റ്റിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്