"നെറ്റ്‌വർക്ക് സുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു നെറ്റ്വർക്കിലെക്കുള്ള അനുവാദമില്ലാതെയു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
ഒരു നെറ്റ്വർക്കിലെക്കുള്ള അനുവാദമില്ലാതെയുള്ള കടന്നു കയറ്റമോ, അനവശ്യമയുള്ള ഇടപെടലുകളോ , നെറ്റ് വര്ക്കിന്റെ യഥാര്ഥ ഉപയോഗത്തിൽ നിന്ന് വ്യതിചലിച്ചുള്ള ദുർവിനിയോഗമോ, നെറ്റ് വര്ക്ക് ഉപയോഗം തടസപെടുത്തുന്ന തരത്തിലുള്ള ഇടപെടലുകളോയോ ഒക്കെ ചെറുക്കുന്നതിന് വേണ്ടിയും അവ നിരീക്ഷിക്കുന്നതനു വേണ്ടിയും ഒരു നെറ്റ് വര്ക്ക് അട്മിനിസ്ട്രെട്ടർ സ്വീകരിക്കുന്ന നയങ്ങളെയും അവയുടെ പ്രയോഗവും ആണ് നെറ്റ്വർക്ക് സുരക്ഷ എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്.
 
[[വർഗ്ഗം:പുതുമുഖലേഖനം]]
"https://ml.wikipedia.org/wiki/നെറ്റ്‌വർക്ക്_സുരക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്