"സംഗമഗ്രാമമാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 8:
| caption =
| birth_name =
| birth_date = c.13501340
| birth_place =
| death_date = c.1425
വരി 65:
| pages = 89–102
}}</ref> . 1340-ൽ ജനിച്ച മാധവൻ, അനന്തശ്രേണി (infinite series) ഉപയോഗിച്ചു വൃത്തത്തിന്റെ പരിധി സൂക്ഷ്‌മതലത്തിൽ നിർണയിക്കാനുള്ള മാർഗ്ഗം ലോകത്താദ്യമായി ആവിഷ്‌ക്കരിച്ചു‌. [[ജെയിംസ്‌ ഗ്രിഗറി]], [[ലെബനിറ്റ്‌സ്‌]], [[ലാംബെർട്ട്‌]] തുടങ്ങിയ പാശ്ചാത്യ പണ്ഡിതർ ഇതേ മാർഗ്ഗത്തിലൂടെ വൃത്തപരിധി നിർണയിക്കാനുള്ള രീതി കണ്ടെത്തിയത്‌ മൂന്നു നൂറ്റാണ്ടിനു ശേഷം മാത്രമായിരുന്നു. എങ്കിലും ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി ഇപ്പോഴും ഗ്രിഗറിക്കും കൂട്ടർക്കുമാണ്‌.
 
== ജീവചരിത്രം ==
*1340 ജനനം
*1400 'വേൺവാരോഹം' രചിച്ചു
*ചന്ദ്രന്റെ സ്ഥാനനിർണയനത്തിനുള്ള ഗണിതമാർഗം കണ്ടുപിടിച്ചു
*പൈയുടെ മൂല്യം 10 ദശാംശം വരെ കൃത്യമായി കണ്ടു
*അനന്തശ്രേണി വാക്യങ്ങൾ കണ്ടുപിടിച്ചു
*1425 മരണം
 
തൃശൂർ ജില്ലയിലെ [[ഇരിങ്ങാലക്കുട|ഇരിങ്ങാലക്കുടയിലാണ്‌]] മാധവന്റെ ജനനം. സംഗമഗ്രാമക്കാരനായ മാധവൻ എന്നാണ്‌ തന്റെ കൃതികളിൽ അദ്ദേഹം സ്വയം പരിചയപ്പെടുത്തിയിട്ടുള്ളത്‌. സംഗമഗ്രാമം [[ഇരിങ്ങാലക്കുട|ഇരിങ്ങാലക്കുടയാണ്‌]] (സംഗമേശൻ - ഭരതൻ കുടികൊള്ളുന്ന ഗ്രാമം). ബ്രാഹ്മണവിഭാഗത്തിൽ പെട്ട എമ്പ്രാൻ സമുദായത്തിലാണ്‌ മാധവൻ ജനിച്ചത്‌. ഇലിഞ്ഞിപ്പള്ളിയെന്നായിരുന്നു വീട്ടുപേര്‌. [[ദൃഗ്ഗണിതം]] എന്ന ഗണിതപദ്ധതി ആവിഷ്‌ക്കരിച്ച [[വടശ്ശേരി പരമേശ്വരൻ|വടശ്ശേരി പരമേശ്വരന്റെ]] ഗുരു മാധവനായിരുന്നു. [[1425]]-ൽ മാധവൻ അന്തരിച്ചു.
 
"https://ml.wikipedia.org/wiki/സംഗമഗ്രാമമാധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്