"സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
| birth_name =
| birth_date = [[1878]]
| birth_place = ആമയിട, [[അമ്പലപ്പുഴ]]<br />[[ആലപ്പുഴ ജില്ല]]
| disappeared_date = <!-- {{Disappeared date and age|YYYY|MM|DD|YYYY|MM|DD}} (disappeared date then birth date) -->
| disappeared_place =
വരി 36:
| agent =
| known_for =
| notable_works =വ്യാകരണ പ്രവേശിക<br />ചില കവിതാപ്രതിധ്വനികൾ
| style =
| influences =
വരി 80:
| box_width =
}}
1878-ൽ [[അമ്പലപ്പുഴ]] ആമയിട ഗ്രാമത്തിൽ കടമ്മാട്ടു കുഞ്ഞുലക്ഷ്മിയമ്മയുടേയും [[ആലപ്പുഴ]] [[പറവൂർ]] പൊഴിച്ചേരി മഠത്തിൽ ദാമോദരൻ പ്ലാപ്പിള്ളിയുടേയും മകനായാണ് '''സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള''' ജനിച്ചത്. മലയാള സാഹിത്യവിമർശനപ്രസ്ഥാനത്തിന് പുതിയ വഴി വെട്ടിത്തുറന്ന വിമർശകപ്രതിഭയാണ് നാരായണപിള്ള. കവി, ഗദ്യകാരൻ, വാഗ്മി, വിമർശകൻ, വൈയാകരണൻ, ഭാഷാഗവേഷകൻ, സമുദായ പരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായ അദ്ദേഹം 'സാഹിത്യ പഞ്ചാനനൻ' എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. [[നീലകണ്ഠ തീർത്ഥപാദർ|നീലകണ്ഠതീർത്ഥപാദരാണ്]] സാഹിത്യപഞ്ചാനനൻ എന്ന വിശേഷണം നൽകിയത്<ref>മഹച്ചരിതമാല - സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള, പേജ് - 596, ISBN 81-264-1066-3</ref>.
 
==ജീവിത രേഖ==