"ടെലിഫോട്ടോ ലെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
പ്രധാനമായും മൂന്നുതരത്തിലുള്ള ടെലിഫോട്ടോ ലെൻസുകൾ നിലവിലുണ്ടു്<ref>[http://www.photographywebsite.co.uk/lens-types-explained-c487.html photographywebsite.co.uk - Lens Types Explained ]</ref>.
 
#'''മീഡിയം ടെലിഫോട്ടോലെൻസ്'''<br /> 85എം‌എം മുതൽ 135എം‌എം വരെ [[ഫോക്കസ് ദൂരം]] ഉള്ള ടെലിഫോട്ടോ ലെൻസുകളാണിവ.
 
#'''ലോങ്ങ് ടെലിഫോട്ടോലെൻസ്'''<br /> 135എം‌എം മുതൽ 300എം‌എം വരെ [[ഫോക്കസ് ദൂരം]] ഉള്ള ടെലിഫോട്ടോ ലെൻസുകളാണു ലോങ്ങ് ടെലിഫോട്ടോലെൻസ്.
#'''സൂപ്പർ ടെലിഫോട്ടോലെൻസ്'''<br /> 300എം‌എംനു മുകളിൽ [[ഫോക്കസ് ദൂരം]] ഉള്ള ലോങ്ങ് ടെലിഫോട്ടോലെൻസുകൾ സൂപ്പർ ടെലിഫോട്ടോലെൻസ് എന്നറിയപ്പെടുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ടെലിഫോട്ടോ_ലെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്