"കെ.എം. സീതി സാഹിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
adding infobox
വരി 1:
{{prettyurl|Seethi Sahib}}
{{Infobox Person
[[പ്രമാണം:Seethi sahib.jpg|thumb|right|175 px|സീതി സാഹിബ്]]
| name = കെ.എം. സീതി സാഹിബ്
കേരള നിയമസഭയുടെ മുൻ സ്പീക്കറും കേരളത്തിലെ ആദ്യകാല മുസ്ലിംലീഗ് നേതാക്കളിൽ പ്രമുഖനും മാപ്പിള സമുദായ പരിഷ്കർത്താക്കളിൽ ഒരാളുമാണ് '''കെ.എം. സീതിസാഹിബ്''' (1898-ഏപ്രിൽ 17, 1961). സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മാപ്പിള സമുദായോദ്ധാരകൻ എന്ന നിലയിൽ അദ്ദേഹത്തിനു സവിശേഷ സ്ഥാനമാണുള്ളത്. "സീതി സാഹിബ് ബഹാദൂർ" എന്ന് ബഹുമാനപൂർവം ബ്രിട്ടീഷുകാർ അദ്ദേഹത്തെ പലപ്പോഴും വിശേഷിപ്പിക്കുമായിരുന്നു.<ref>Pg 240, Selected speeches and addresses of V. V. Giri, Governor of Kerala, Varahagiri Venkata Giri, Govt. Press, 1963.</ref>
| image = Seethi sahib.jpg
| image_size = 150px
| caption =
| birth_name =
| birth_date = [[1897]]
| birth_place =
| death_date = [[ഏപ്രിൽ 17]], [[1961]]
| death_place =
| death_cause =
| resting_place =
| resting_place_coordinates =
| residence =
| nationality = [[ഇന്ത്യ]]
| other_names =
| known_for = സമുദായ പരിഷ്കർത്താവ്, രാഷ്ട്രീയ നേതാവ്
| education =
| alma_mater =
| employer =
| occupation =
| home_town =
| title =
| salary =
| networth =
| height =
| weight =
| term =
| predecessor =
| successor =
| party =
| boards =
| religion =
| spouse = ഖദീജ
| partner =
| children =
| parents = സീതി മുഹമ്മദ് ഹാജി, ഫാത്തിമ
| relations =
| signature =
| website =
| footnotes =
}}
കേരള നിയമസഭയുടെ മുൻ സ്പീക്കറും കേരളത്തിലെ ആദ്യകാല മുസ്ലിംലീഗ് നേതാക്കളിൽ പ്രമുഖനും മാപ്പിള സമുദായ പരിഷ്കർത്താക്കളിൽ ഒരാളുമാണ് '''കെ.എം. സീതിസാഹിബ്''' (18981897-ഏപ്രിൽ 17, 1961). സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മാപ്പിള സമുദായോദ്ധാരകൻ എന്ന നിലയിൽ അദ്ദേഹത്തിനു സവിശേഷ സ്ഥാനമാണുള്ളത്. "സീതി സാഹിബ് ബഹാദൂർ" എന്ന് ബഹുമാനപൂർവം ബ്രിട്ടീഷുകാർ അദ്ദേഹത്തെ പലപ്പോഴും വിശേഷിപ്പിക്കുമായിരുന്നു.<ref>Pg 240, Selected speeches and addresses of V. V. Giri, Governor of Kerala, Varahagiri Venkata Giri, Govt. Press, 1963.</ref>
 
==ജീവിത രേഖ==
*1897 ജനനം
*1911 സ്കൂൾ ഫൈനൽ ജയിച്ചു
*1918 ഇന്റർമീഡിയേറ്റ് ജയിച്ചു
*1922 വിവാഹം
*1925 ബി.എൽ. ബിരുദം
*1927 എറണാകുളത്ത് പ്രാക്ടീസാരംഭിച്ചു
*1928 കൊച്ചി നിയമ സഭാംഗമായി
*1932 നിയമ സഭാംഗത്വം രാജിവെച്ചു
*1946 മദ്രാസ് നിയമ സഭാംഗമായി
*1952 മദ്രാസ് നിയമ സഭയിലേക്ക് വീണ്ടും
*1960 കേരള നിയമ സഭാ സ്പീക്കറായി
*1961 മരണം
 
==ആദ്യകാലം==
ഹാജി സീതി മുഹമ്മദിന്റെയും എ.കെ. ഫാത്വിമയുടേയും മകനായി 1899 ൽ കൊടുങ്ങല്ലൂരിലെ നമ്പൂതിരിമഠം തറവാട്ടിലാണ്<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/2084|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 788|date = 2013 ഏപ്രിൽ 01|accessdate = 2013 മെയ് 21|language = [[മലയാളം]]}}</ref> സീതി സാഹിബ് ജനിച്ചത്. കൊടുങ്ങല്ലൂർ ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും എറണാംകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇന്റർ മീഡിയറ്റ് കോഴ്സും മികച്ച രീതിയിൽ പൂർത്തിയാക്കി. പിന്നീട് ബി.എയും ബി.എല്ലും കരസ്ഥമാക്കി. നിയമപഠനം പൂർത്തിയാക്കിയ അദ്ദേഹം 1927 ൽ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി ചേർന്നു. നിയമരംഗത്ത് മികവുകാട്ടിയ അദ്ദേഹം എറണാംകുളത്തും തലശ്ശേരിയിലും വക്കീലായി ജോലിചെയ്തു.<ref name="speakerbio">[http://niyamasabha.org/codes/Speakers%20&%20Deputy%20Speakers%20Book%20Final.pdf Speakers & Deputy Speakers Book Final - Kerala Legislative Assembly, SECRETARIAT OF KERALA LEGISLATURE, THIRUVANANTHAPURAM, 2006]</ref>
"https://ml.wikipedia.org/wiki/കെ.എം._സീതി_സാഹിബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്