"ടെലിഫോട്ടോ ലെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
പോസിറ്റീവ് ലെൻസ് സംവിധാനവും അതിൽനിന്ന് വളരെ അകലത്തിൽ ഉറപ്പിച്ചിട്ടുള്ള നെഗെറ്റീവ് ലെൻസ് സംവിധാനവും ചേർന്ന ഘടനയാണിതിനുള്ളതു്. വർണ സംശോധനം (colour corrrection) ആവശ്യമെങ്കിൽ രണ്ടു സംവിധാനങ്ങളിലും അത് വെവ്വേറെയായി ചെയ്യേണ്ടതായി വരും. ടെലിഫോട്ടോ ലെൻസ് ഉപയോഗിക്കുമ്പോൾ വിരൂപണം (distortion) സംഭവിച്ചാൽ അത് നേരെയാക്കാൻ ബുദ്ധിമുട്ടാണു്.
 
==വിവിധതരം ടെലിഫോട്ടോ ലെൻസുകൾ==
പ്രധാനമായും രണ്ടുതരത്തിലുള്ള ടെലിഫോട്ടോ ലെൻസുകൾ നിലവിലുണ്ടു്.
#'''മീഡിയം ടെലിഫോട്ടോലെൻസ്'''
#'''സൂപ്പർ ടെലിഫോട്ടോലെൻസ്'''
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ടെലിഫോട്ടോ_ലെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്