"ടെലിഫോട്ടോ ലെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഛായാഗ്രഹണം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{prettyurl|Telephoto lens}}
[[File:Minolta Rokkor Teleobjektive.jpg|thumb|200ബിന്ദു|right|ടെലിഫോട്ടോ ലെൻസുകൾ]]
വിദൂരവസ്തുക്കളെ അടുത്ത് കാണിക്കുന്ന തരം ലെൻസുകളാണ് ടെലിഫോട്ടോ '''ടെലിഫോട്ടോ ലെൻസുകൾ.'''. അതായത് ഇതിന്ഇതിനു് വളരെ ചെറിയ ഒരു വീക്ഷണകോണിലുള്ള വസ്തുക്കളുടെ ചിത്രമേ എടുക്കാൻ സാധിക്കൂസാധിക്കുകയുള്ളൂ. ഇത്തരം ലെൻസുകൾക്ക് [[ഫോക്കസ് ദൂരം]] കൂടുതലായിരിക്കും. ഈ ഫോക്കസ് ദൂരത്തിനനുസരിച്ച് ഫിലിം ക്രമീകരിക്കേണ്ടതുകൊണ്ട് ഈ ലെൻസ് ക്യാമറക്കു മുന്നിൽ നീണ്ടിരിക്കുന്ന കുഴലിനു മുന്നിലായിരിക്കും ഘടിപ്പിച്ചിരിക്കുന്നത്ഘടിപ്പിച്ചിരിക്കുന്നതു്.
 
പോസിറ്റീവ് ലെൻസ് സംവിധാനവും അതിൽനിന്ന് വളരെ അകലത്തിൽ ഉറപ്പിച്ചിട്ടുള്ള നെഗെറ്റീവ് ലെൻസ് സംവിധാനവും ചേർന്ന ഘടനയാണിതിനുള്ളതു്. വർണ സംശോധനം (colour corrrection) ആവശ്യമെങ്കിൽ രണ്ടു സംവിധാനങ്ങളിലും അത് വെവ്വേറെയായി ചെയ്യേണ്ടതായി വരും. ടെലിഫോട്ടോ ലെൻസ് ഉപയോഗിക്കുമ്പോൾ വിരൂപണം (distortion) സംഭവിച്ചാൽ അത് നേരെയാക്കാൻ ബുദ്ധിമുട്ടാണു്.
 
==അവലംബം==
<references/>
[[വർഗ്ഗം:ഛായാഗ്രഹണം]]
"https://ml.wikipedia.org/wiki/ടെലിഫോട്ടോ_ലെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്