"സ്വദേശാഭിമാനി രാമകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 2:
{{prettyurl|K. Ramakrishna Pillai}}
{{Needs image}}
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name = സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
| image =
| birthname =
| birthdate = [[മേയ് 25]] [[1878]]
| birthplace = [[തിരുവനന്തപുരം]] [[നെയ്യാറ്റിൻകര]]
| deathdate = [[മാർച്ച് 28]], [[1916]]
| deathplace =
| occupation = [[പത്രാധിപർ]], [[പത്രപ്രവർത്തകൻ]], സ്വാതന്ത്ര്യ സമര സേനാനി
| nationality =
| period =
| genre =
| subject =
| movement =
| notableworks =
| influences =
| influenced =
| signature =
| website =
}}
 
[[File:Swadeshabhimani Ramakrishna Pillai 005.jpeg|thumb|'സ്വദേശാഭിമാനി' ബിരുദമുദ്ര]]
പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ, സമൂഹനവീകരണവാദി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്നു '''സ്വദേശാഭിമാനി''' എന്നറിയപ്പെട്ടിരുന്ന '''കെ. രാമകൃഷ്ണപിള്ള'''. (ജനനം:1878 മേയ് 25- മരണം:1916 മാർച്ച് 28)
Line 22 ⟶ 43:
==ജാതി സംബന്ധിച്ച നിലപാടുകൾ==
ജാതിവ്യവസ്ഥയ്ക്ക് അനുകൂലമായ സവർണ്ണനിലപാടുകളെയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പൊതുവിൽ പിന്തുണച്ചിട്ടുള്ളത്. [[പണ്ഡിറ്റ് കറുപ്പൻ]] രചിച്ച ബാലകലേശം എന്ന നാടകം അയിത്തോച്ചാടനവും താഴ്ന്ന ജാതിക്കാരുടെ ഉന്നമനവും ലക്ഷ്യമാക്കുന്ന ഒരു കൃതിയായിരുന്നു. ഇത് ജാതിവ്യവസ്ഥയെ രൂക്ഷമായി വിമർശിക്കുന്ന കൃതിയായിരുന്നു. ഇതിനെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വിമർശിച്ചത് ധീവര സമുദായത്തിൽ ജനിച്ച കറുപ്പന്റെ ജാതിയെയും കുലത്തൊഴിലിനെയും അപഹസിച്ചുകൊണ്ടായിരുന്നു. സവർണ്ണരായ കുട്ടികളെയും അവർണ്ണരായ കുട്ടികളെയൂം ഒരുമിച്ച് പഠിപ്പിക്കുന്നതിനെതിരേ രാമകൃഷ്ണപി‌ള്ള മുഖപ്രസംഗവുമെഴുതിയിട്ടുണ്ട്.<ref>{{cite news|first=അരവിന്ദ്|last=കെ.എസ്. മംഗലം|title=ജാതി ധിക്കാരമല്ലയോ?|url=http://www.madhyamam.com/weekly/1577|accessdate=6 മെയ് 2013|newspaper=മാദ്ധ്യമം|archiveurl=http://www.webcitation.org/6GPASZOcr|archivedate=6 മെയ് 2013}}</ref>
 
==ജീവിത രേഖ==
*1878 ജനനം
*1894 യൂണിവേഴ്സിറ്റി കോളേജിൽ എഫ്.എ പഠനം
*1898 ബി.എ.യ്ക്കു ചേർന്നു
*1899 'കേരള ദർപ്പണം' പത്രാധിപർ
*1901 'ഉപാധ്യായൻ' മാസിക തുടങ്ങി; ആദ്യവിവാഹം; 'കേരള പഞ്ചിക' പത്രാധിപർ
*1904 ഭാര്യ അന്തരിച്ചു; 'മലയാളി' പത്രാധിപർ
*1905 ബി. കല്യാണിയമ്മയുമായി വിവാഹം
*1906 'സ്വദേശാഭിമാനി' പത്രാധിപർ
*1907 'വിദ്യാർത്ഥി' മാസിക തുടങ്ങി
*1909 നാടുകടത്തി
*1912 'വൃത്താന്ത പത്രപ്രവർത്തനം'
*1913 'ആത്മപോഷിണി' പത്രാധിപരായി
*1914 'കാറൽമാർക്സ്'
*1916 മരണം
 
== അവലംബം ==
"https://ml.wikipedia.org/wiki/സ്വദേശാഭിമാനി_രാമകൃഷ്ണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്