"സി.എം. സ്റ്റീഫൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 21:
| residence =
| nationality =
| party = കോൺഗ്രസ്
| spouse =
|}}
 
ഇന്ത്യയിൽ ദേശീയതലത്തിൽ ശ്രദ്ധേയനായ കേരളത്തിൽനിന്നുള്ള ഒരു രാഷ്ടീയ പ്രവർത്തകനും, പിൽക്കാലത്ത് ഒരു കേന്ദ്ര മന്ത്രിയുമായിരുന്നു '''സി.എം. സ്റ്റീഫൻ''' ([[ഡിസംബർ 23]] [[1918]] – [[ജനുവരി 16]][[1984]]). തൊഴിലാളി നേതാവ്, ജേർണലിസ്റ്റ്, പാർലമെന്റേറിയൻ , കേന്ദ്ര മന്ത്രി, എ.ഐ.സി.സി ജനറൽ സെക്രട്ടറി, പ്രതിപക്ഷ നേതാവ് മുതലായ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. [[മാവേലിക്കര|മാവേലിക്കരയ്ക്ക്]] അടുത്തുള്ള ചെറുകോലിലെ [[ചെമ്പകശ്ശേരി]] വീട്ടിൽ ഈപ്പൻ മത്തായിയുടേയും എസ്തേറിന്റേയും മകനായി 1918 ഡിസംബർ 23-ന് ജനിച്ച തങ്കച്ചൻ എന്ന ഇദ്ദേഹത്തെ ചെറുപ്രായത്തിൽ തന്നെ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള ബാലജനസംഖ്യത്തിലൂടെ പുറം ലോകം അറിയാൻ തുടങ്ങിയിരുന്നു. കേരളത്തിനുപുറത്ത് മത്സരിച്ച് ലോകസഭാംഗമായ ചുരുക്കം ചില മലയാളികളിലൊരാളാണ്<ref>മഹച്ചരിതമാല - സി.എം. സ്റ്റീഫൻ, പേജ് - 622, ISBN 81-264-1066-3</ref>.
 
.
==ജീവിത രേഖ==
മാവേലിക്കരയ്ക്ക് അടുത്തുള്ള ചെറുകോലിലെ ചെമ്പകശ്ശേരി വീട്ടിൽ ഈപ്പൻ മത്തായിയുടേയും എസ്തേറിന്റേയും മകനായി 1918 ഡിസംബർ 23-ന് ജനിച്ച തങ്കച്ചൻ എന്ന ഇദ്ദേഹത്തെ ചെറുപ്രായത്തിൽ തന്നെ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള ബാലജനസംഖ്യത്തിലൂടെ പുറം ലോകം അറിയാൻ തുടങ്ങിയിരുന്നു.
*1918 ജനനം
*1938 തിരുവനന്തപുരം ആർട്സ് കോളേജിൽ ചേർന്നു
*1939 വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തതിന് ഒരു കൊല്ലം തടവുശിക്ഷ
*1942 ബി.എ. ബിരുദം നേടി
*1949 കൊല്ലത്ത് അഭിഭാഷകൻ
*1958 കൊല്ലം ഡി.സി.സി. പ്രസിഡന്റ്
*1960 നിയമസഭാംഗം (തൃക്കടവൂർ)
*1965 നിയമസഭാംഗം (പുനലൂർ)
*1971 ലോകസഭാംഗം (മൂവാറ്റുപുഴ)
*1977 ലോകസഭാംഗം (ഇടുക്കി), ഏപ്രിൽ-12ന് ലോകസഭയിൽ പ്രതിപക്ഷനേതാവ്
*1980 ലോകസഭാംഗം (ഗുൽബർഗ, കർണാടക) കേന്ദ്രമന്ത്രിയായി
*1982 എ.ഐ.സി.സി. ജനറൽ സെക്രട്ടറി
*1984 മരണം
 
== അവലംബം ==
# [http://jameskutty.info/inspiration.php പ്രചോദനം; ജയിംസ് കുട്ടി തോമസ്]
{{reflist}}
 
[[വർഗ്ഗം:1918-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/സി.എം._സ്റ്റീഫൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്