"നാസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
* KC-135 സ്ട്രറ്റോടാങ്കർ: ഗ്രാവിറ്റി റിസർച്ച് പ്രോഗാമിന് ആയി 1973 മുതൽ 2004 വരെ ഉപയോഗിച്ചു.
* P-3 ഒറിയോൺ: എർത്ത്‌ സയൻസ് റിസർച്ച് പ്ലാറ്റ്ഫോമായി ഉപയോഗിക്കുന്നു.
 
==നാസ വേൾഡ് വിൻഡ്‌==
നാസയുടെ സൗജന്യ ഓപ്പൺസോഴ്സ് വെർച്വൽ ഗ്ലോബാണ് 'നാസ വേൾഡ് വിൻഡ്‌ (http://worldwind.arc.nasa.gov/java/) നാസയുടെ ആംഡ്‌ റിസർച്ച് സെന്റെർ 2004-ൽ ആണ് ഇത് രൂപപെടുത്തിയത്.ഭൂമി,ചന്ദ്രൻ,ചൊവ്വ,വ്യാഴം,ബുധൻ എന്നിവയെപറ്റിയുള്ള 3D ചിത്രങ്ങളും, വിവരണങ്ങളും ഇതിൽ ലഭ്യമാണ്.
"https://ml.wikipedia.org/wiki/നാസ" എന്ന താളിൽനിന്ന് ശേഖരിച്ചത്