"നാട്ടുകുയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+File:Common koel (female) by N.A. Nazeer.jpg
(ചെ.) ൺ‍ => ണ
വരി 25:
''Eudynamys scolopacea''
}}
[[കുയിൽ]] വർഗ്ഗത്തിൽപ്പെട്ട പക്ഷിയാണ്‌ '''നാട്ടുകുയിൽ'''. (English: ''Asian Koeal'' or ''Common Koel''). ഇവയുടെ [[പൂവൻ]] പക്ഷിയെ ''കരിങ്കുയിൽ'' എന്നും [[പിട|പിടയെ]] ''പുള്ളിക്കുയിൽ'' എന്നും വിളിക്കുന്നു. ഇവയുടെ ആൺ പെൺ പക്ഷികൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടായിരിക്കും. (English: Asian Koeal or Common Koel). [[ദക്ഷിണേഷ്യ|ദക്ഷിണേഷ്യക്കു]] പുറമേ [[ചൈന|ചൈനയിലും]] [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലും]] ഈ പക്ഷിയെ കണ്ടു വരാറുണ്ട്. മറ്റു പല [[കുയിൽ]] വർഗ്ഗക്കാരെയും പോലെ നാട്ടുകുയിലും മറ്റു പക്ഷികളുടെ കൂട്ടിൽ മുട്ടയിടാറുണ്ട്. കാക്കക്കുയിൽ, കരിങ്കുയിൽ, കോകിലം എന്നീ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. ആൺ പക്ഷിയെ കരിങ്കുയിലെന്നും പെൺപക്ഷിയെ പുള്ളിക്കുയിലെന്നും വേർതിരിച്ച് പറയാറുണ്ട്.<ref>കേരളത്തിലെ പക്ഷികൾ (ഇന്ദുചൂഡൻ)</ref>
 
ഈ പക്ഷിയുടെ [[ശബ്ദം]] മഴയ്ക്കു കാരണമാകും എന്നൊരു വിശ്വാസം [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലെ‍ഓസ്ട്രേലിയയിലെ]] ആദിവാസികൾക്കിടയിൽ പ്രചാരത്തിലുണ്ട്. [[പുതുച്ചേരി|പുതുച്ചേരിയുടെ]] സംസ്ഥാന പക്ഷിയാണ് '''നാട്ടുകുയിൽ'''.
 
== ശരീരപ്രകൃതി ==
വരി 34:
കുയിൽ വർഗ്ഗത്തിൽ വെച്ച് വലിപ്പമേറിയൊരിനമായ നാട്ടുകുയിലിന് ഏകദേശം 18 ഇഞ്ചോളം നീളം വരും. ആൺകുയിലിന്റെ ശരീരമപ്പാടെ [[നീല]] വർണ്ണം കലർന്ന [[കറുപ്പ്|കറുപ്പാണ്]]. കൊക്കിന് [[ഇളം പച്ച]] കലർന്ന [[ചാരനിറം]], കണ്ണുകൾ [[ചുവപ്പ്‌]], കാലുകൾ ചാരനിറം. ഇവയെ '''കരിങ്കുയിൽ''' എന്നു വിളിക്കുന്നു.
 
=== പെൺ‍പെൺ പക്ഷി ===
[[തവിട്ട്|തവിട്ടു]] കലർന്ന ചാരനിറമാണ് പെൺകുയിലിന്. ശരീരമാസകലം വെള്ളപ്പുള്ളികളും ഉണ്ടാവും. കണ്ണുകൾ ചുവപ്പ്‌, പെൺകുയിലിനെ '''പുള്ളിക്കുയിൽ''' എന്നു വിളിക്കുന്നു.
 
"https://ml.wikipedia.org/wiki/നാട്ടുകുയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്