"അഗസ്റ്റിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
| children = [[ആൻ അഗസ്റ്റിൻ]], ജീത്തു
}}
മലയാളത്തിലെ പ്രമുഖമലയാളചലച്ചിത്രനടനും, ചലച്ചിത്രനടനായിരുന്നുനിർമ്മാതാവുമായിരുന്നു '''അഗസ്റ്റിൻ''' (മരണം: നവംബർ 14, 2013). നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1986ൽ ആവനാഴി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. [[രഞ്ജിത്ത്]] സംവിധാനം ചെയ്ത [[മിഴി രണ്ടിലും (ചലച്ചിത്രം)|മിഴി രണ്ടിലും]] എന്ന ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു.
 
==ജീവിതരേഖ==
പക്ഷാഘാതത്തെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന അഗസ്റ്റിൻ 2013 നവംബർ 14-ന് കോഴിക്കോട്ട് അന്തരിച്ചു.<ref name=mat-death>{{cite news|title=നടൻ അഗസ്റ്റിൻ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=406389|accessdate=2013 നവംബർ 14|newspaper=മാതൃഭൂമി|date=2013 നവംബർ 14}}</ref> <ref>[http://www.deshabhimani.com/newscontent.php?id=378986 ദേശാഭിമാനി വാർത്ത]</ref>
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ കുന്നുംപുറത്ത് മാത്യുവിന്റെയും റോസിയുടെയും മകനായി ജനിച്ചു<ref name=manorama1>{{cite news|title=നടനും നിർമ്മാതാവുമായ അഗസ്റ്റിൻ അന്തരിച്ചു|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=15457695&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@|accessdate=2013 നവംബർ 14|newspaper=മലയാള മനോരമ|date=2013 നവംബർ 14|archiveurl=http://archive.is/OF9PF|archivedate=2013 നവംബർ 14}}</ref> . ഹാൻസി ഭാര്യയും ചലച്ചിത്ര നടി [[ആൻ അഗസ്റ്റിൻ]], ജീത്തു എന്നിവർ മക്കളുമാണു്<ref name=mat1/>.
 
നാടക രംഗത്തു നിന്നാണു അഗസ്റ്റിൻ സിനിമയിലേക്കു വരുന്നത്. [[ദേവാസുരം]], [[സദയം]], [[ആറാം തമ്പുരാൻ]], [[ചന്ദ്രലേഖ]],[[ ഇന്ത്യൻ റുപ്പി]] തുടങ്ങിയവയാണ് അഗസ്റ്റിൻ അഭിനയിച്ച ചില പ്രധാന സിനിമകൾ. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന ചിത്രത്തിലാണു അവസാനമായി അഭിനയിച്ചത്<ref name=mat1/>.
 
പക്ഷാഘാതത്തെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന അഗസ്റ്റിൻ 2013 നവംബർ 14-ന് കോഴിക്കോട്ട് അന്തരിച്ചു.<ref name=mat-deathmat1>{{cite news|title=നടൻ അഗസ്റ്റിൻ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=406389|accessdate=2013 നവംബർ 14|newspaper=മാതൃഭൂമി|date=2013 നവംബർ 14}}</ref> <ref>[http://www.deshabhimani.com/newscontent.php?id=378986 ദേശാഭിമാനി വാർത്ത]</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/അഗസ്റ്റിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്