"ഇഎക്സ്റ്റി ജെഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

430 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഇന്ററാക്റ്റീവായ വെബ് അപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിനായിനിർമ്മിക്കുന്നതിനായുള്ള ഒരു ജാവാസ്ക്രിപ്റ്റ് അപ്ലിക്കേഷൻ ചട്ടക്കൂടാണ് '''ഇഎക്സ്ടി ജെഎസ്'''. [[അജാക്സ്]], [[ഡൈനാമിക് എച്ച്ടിഎം‌എൽ|ഡിഎച്ച്ടിഎം‌എൽ]], [[ഡോക്യുമെന്റ് ഒബ്ജെക്റ്റ് മോഡൽ|ഡോം സ്ക്രിപ്റ്റിങ്ങ്]] എന്നിവ ഉപയോഗിച്ച്ഉപയോഗിച്ചാണ് തയ്യാറാക്കിയ ജാവാസ്ക്രിപ്റ്റ് അപ്ലിക്കേഷൻ ലൈബ്രറിയാണുചട്ടക്കൂട് ഇഎക്സ്ടി ജെ എസ്തയ്യാറാക്കിയിട്ടുള്ളത്. വൈ[[വൈയുഐ യു ഐലൈബ്രറി|വൈയുഐ]] എന്ന ലൈബ്രറിയുടെ എക്സ്ടൻഷനായി നിർമ്മിച്ച ജാക്ക് സോൾസംസ്ലോസം നിർമ്മിച്ച ഈ ടൂൾ , ഇപ്പോൾ [[ജെക്വറി]], [[പ്രോട്ടോടൈപ്പ് ജാവാസ്ക്രിപ്റ്റ് ചട്ടക്കൂട്|പ്രോട്ടോടൈപ്പ്]] എന്നിവയുമായും ചേർന്ന് പ്രവർത്തിക്കും. 1.1 വേർഷൻ മുതൽ മറ്റു ലൈബ്രറികളുടെ സഹായമില്ലാതെ തന്നെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോമിൽ മറ്റു ലൈബ്രറികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
 
[[വർഗ്ഗം:പുതുമുഖലേഖനം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1859786" എന്ന താളിൽനിന്ന് ശേഖരിച്ചത്