"എം.എൻ. പാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|M N Paloor}}
മലയാളത്തിലെ ആധുനിക കവികളിൽ ഒരാളാണ് '''എം.എൻ. പാലൂർ''' (ജനനം 22 ജൂൺ 1932). യഥാർത്ഥ പേര് '''പാലൂർ മാധവൻ നമ്പൂതിരി''' എന്നാണ്.എറണാകുളം ജില്ലയിൽ പാറക്കടവ് എന്ന സ്ഥലത്തെ ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിൽ ജനിച്ച ഇദ്ദേഹത്തിനു ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല<ref>http://www.namboothiri.com/articles/malayalam-literature.htm</ref>. ചെറുപ്രായത്തിൽ തന്നെ, പണ്ഡിതനായ കെ പി നാരായണ പിഷാരടിയുടെ കീഴിൽ സംസ്കൃതം അഭ്യസിച്ചു.പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ കലാമണ്ഡലത്തിൽനിന്നും കഥകളി അഭ്യസിക്കാനും ഇദ്ദേഹത്തിനു അവസരമുണ്ടായി.പിന്നീട് നാടുവിട്ടു ബോംബെയിൽ എത്തി. ഇന്ത്യൻ എയർ ലൈൻസിൽ ഡ്രൈവർ ആയിരുന്നുആയി വിരമിച്ചു. ഇപ്പോൾ വിരമിച്ച് കോഴിക്കോട് താമസം.
 
==പ്രധാന പുസ്തകങ്ങൾ==
"https://ml.wikipedia.org/wiki/എം.എൻ._പാലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്