"എം.എൻ. പാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 1:
{{prettyurl|M N Paloor}}
മലയാളത്തിലെ ആധുനിക കവികളിൽ ഒരാളാണ് '''എം.എൻ. പാലൂർ''' (ജനനം 22 ജൂൺ 1932). യഥാർത്ഥ പേര് '''പാലൂർ മാധവൻ നമ്പൂതിരി''' എന്നാണ്. ഇദ്ദേഹത്തിനു ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല<ref>http://www.namboothiri.com/articles/malayalam-literature.htm</ref>. ഇന്ത്യൻ എയർ ലൈൻസിൽ ഡ്രൈവർ ആയിരുന്നു. ഇപ്പോൾ വിരമിച്ച് കോഴിക്കൊട്ട്കോഴിക്കോട് താമസം.
 
==പ്രധാന പുസ്തകങ്ങൾ==
വരി 14:
==പുരസ്കാരങ്ങൾ==
*1983-ൽ കലികാലം എന്ന കവിതാ സമാഹാരത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
*2009-ലെ അശാൻആശാൻ സ്മാരക കവിതാ പുരസ്കാരം എം എൻ പാലൂരിനായിരുന്നു.<ref>http://www.hindu.com/2009/10/05/stories/2009100558950800.htm</ref>
*2004-ൽ കേരള സാഹിത്യ അക്കഡമിയുടെഅക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു.<ref>http://timesofindia.indiatimes.com/city/thiruvananthapuram/Kakkanadan-awarded-for-Malayalam-literature/articleshow/486168.cms</ref>
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/എം.എൻ._പാലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്