"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 614:
ഒരു സ്വതന്ത്ര ഗ്രന്ഥം, ചലച്ചിത്രം, ലേഖനങ്ങൾ, അവലോകനങ്ങൾ എന്നിവയ്ക്ക് വിഷയമായിട്ടുള്ള കാതലായതോ പ്രസിദ്ധമായതോ ആയ ഒരു കൃതി/സൃഷ്ടി (ഒന്നിലധികം സൃഷ്ടികൾ) എന്നിവ രചിക്കുകയോ രചനയിൽ പങ്കാളിയാവുകയോ ചെയ്ത വ്യക്തി.
*വെബ്ബിൽ പ്രസിദ്ധീരിക്കുന്ന, അല്ലെങ്കിൽ ഒരു ലോക്കൽ മാസികയിൽ പ്രസിദ്ധീരിക്കുന്ന ലേഖനങ്ങൾ, അവലോകനങ്ങൾ എന്നിവയും ഈ നിർവചനത്തിനു കീഴിൽ വരുമോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഉദാ: ഞാൻ എന്റെ ബ്ലോഗിൽ ഇട്ട ഒരു കവിതയെ നിരൂപണം ചെയ്തുകൊണ്ട് മറ്റൊരാൾ അയാളുടെ ബ്ലോഗിലോ നാലാമിടത്തിലോ മലയാൾ.ആം-ലോ ആലപ്പുഴ രൂപതയുടെ മാസികയായ മുഖരേഖയിലോ ഒരു അവലോകനം എഴുതിയാൽ ഞാൻ ശ്രദ്ധേയനാകുമോ? അതുപോലെ കൃതി/സൃഷ്ടി എന്നതും നിർവചിക്കേണ്ടതുണ്ട്. ഒരു ബ്ലോഗ് പോസ്റ്റ് അല്ലെങ്കിൽ ഒരു ഫേസ്ബുക്ക് നോട്ട്, അല്ലെങ്കിൽ യൂടൂബിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ മുതലായവ കൃതി/സൃഷ്ടി എന്ന നിർവചനത്തിൽ വരുമോ എന്ന് വ്യക്തമാക്കണം.
 
 
പങ്കാളിയായാൽ മതിയോ ?? കാര്യമായ പങ്കു വഹിക്കണ്ടേ ?
 
* വ്യക്തി ഒറ്റക്കോ, പ്രധാന ഭാഗഭാക്കായോഒരു സ്വതന്ത്ര ഗ്രന്ഥം, ചലച്ചിത്രം, ലേഖനങ്ങൾ, അവലോകനങ്ങൾ എന്നിവയ്ക്ക് വിഷയമായിട്ടുള്ള കാതലായതോ പ്രസിദ്ധമായതോ ആയ ഒരു കൃതി/സൃഷ്ടി (ഒന്നിലധികം സൃഷ്ടികൾ) രചിച്ചിട്ടുട്ടെങ്കിൽ,
 
[[ഉപയോക്താവ്:Rakeshwarier|Rakeshwarier]] ([[ഉപയോക്താവിന്റെ സംവാദം:Rakeshwarier|സംവാദം]]) 08:08, 14 നവംബർ 2013 (UTC)
 
===മാനദണ്ഡം 11: കൃതിയുടെ അംഗീകാരം===
ഇദ്ദേഹത്തിന്റെ കൃതികളോ സൃഷ്ടികളോ (a) ഒരു പ്രധാന സ്മാരകമായിട്ടുണ്ടെങ്കിൽ, (b) ഒരു പ്രധാന പ്രദർശനത്തിന്റെ വലിയ പങ്ക് ഇദ്ദേഹത്തിന്റെ സൃഷ്ടികളായിരുന്നെങ്കിൽ, (c) വിഅമർശകരുടെ കാര്യമായ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിൽ, (d) പല ശ്രദ്ധേയ ഗാലറികളിലും മ്യൂസിയങ്ങളിലും ഇദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രദർശിച്ചിപ്പിച്ചിട്ടുണ്ടെങ്കിൽ (ഉദാ ആൻ ഫ്രാങ്കിന്റെ ഡയറി നാസി ഭരണത്തിലെ ജൂതരുടെ ജീവിതത്തെ പറ്റി ഒരു ലിഖിതരേഖയാണ്. അതവരെ എഴുത്തുകാരി എന്നാ നിലയിൽ ശ്രധേയയാക്കുന്നു. ഒരു ശില്പിയുടെ ശിൽപം സ്മാരകമായാൽ അതവരെ ശ്രധേയരാക്കുന്നു)