"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 529:
 
===മാനദണ്ഡം 1: ഓൺലൈൻ / ഓഫ്ലൈൻ മാദ്ധ്യമങ്ങളിൽ ഒന്നിലധികം പരാമർശം===
#ആധികാരിക (ഓൺലൈൻ / ഓഫ്ലൈൻ മാദ്ധ്യമങ്ങളിൽ) ഒന്നിലധികം തവണ കൃതികളെക്കുറിച്ച് പഠനമോ വ്യക്തിയെക്കുറിച്ച് വിശദമായ പരാമർശമോ വന്നിട്ടുണ്ടെങ്കിൽ പ്രസ്തുത വ്യക്തിയെയോ കൃതിയെയോ നോട്ടബിൾ ആയി പരിഗണിക്കാം.
*ഒരാളുടെ ആകെ രചനകളെപ്പറ്റിയോ അയാളെപ്പറ്റിയോ രണ്ടിലേറെ (ഓൺലൈൻ / ഓഫ്ലൈൻ) മാദ്ധ്യമങ്ങളിൽ പഠനങ്ങളോ ആസ്വാദനങ്ങളോ വന്നിട്ടുണ്ടെങ്കിൽ അതു പോരേ? --simy (സംവാദം) 13:33, 11 നവംബർ 2013 (UTC)
 
വരി 544:
::ഇത്രയും കാര്യങ്ങൾ വിശദീകരിക്കുമല്ലോ !!!--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 06:28, 14 നവംബർ 2013 (UTC)
 
::::1. വിശദമായ പരാമർശം എന്ന് തിരുത്താംതിരുത്തുന്നു.
::::2. അവാർഡ് നൽകുന്ന സമിതിക്ക് ശ്രദ്ധേയതവേണം. പക്ഷെ അങ്ങനെ ഒരു സംഘടനാലിസ്റ്റ് ഉണ്ടാക്കുന്നതിൽ കാര്യമില്ല. സമിതിയ്ക്ക് ശ്രദ്ധേയത ഇല്ല എന്ന് തോന്നിയാൽ അതേയത് താളുകളിൽ തിരുത്തിയാൽ മതിയാകും.
::::3. ഓൺലൈൻ ഇടങ്ങളിൽ ബ്ലോഗ് / ഫെയ്സ്ബുക്ക് / യൂട്യൂബ് / മറ്റ് സോഷ്യൽ മീഡിയകൾ എന്നിവ അനുവദിക്കരുത്. എഴുതുന്ന ആൾ അല്ലാതെ മറ്റൊരാൾ കണ്ടന്റ് റിവ്യൂ ചെയ്യാനുണ്ടാകുന്ന മീഡിയകളെയേ പരിഗണിക്കാവൂ. മറ്റ് ഓഫ്ലൈൻ / ഓൺലൈൻ പത്രങ്ങൾ, ആനുകാലികങ്ങൾ, തുടങ്ങിയവ പരിഗണിക്കാം. ഇവിടെയും തൽക്കാലത്തേയ്ക്ക് ആധികാരിക ഓൺലൈൻ സ്രോതസ്സുകളുടെ ലിസ്റ്റ് ഉണ്ടാക്കണ്ട എന്നാണ് അഭിപ്രായം. ഏതെങ്കിലും ഓൺലൈൻ ആനുകാലികങ്ങളെ ആധികാരികമായി കണക്കാക്കാൻ പറ്റില്ലെങ്കിൽ അവയുടെ ലിസ്റ്റ് ഉണ്ടാക്കുന്നതാവും നല്ലത്.