"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

:::''വിക്കി പോലെയുള്ള ഓൺലൈൻ സംരംഭം ആധാരമാക്കുന്നത് ഓഫ്ലൈൻ വർക്കുകളെ മാതമാക്കുന്നതിൽ ചെറുതല്ലാത്ത തമാശയുണ്ട്. ''ഓഫ്ലൈൻ വർക്കുകളെ മാത്രമല്ലല്ലോ ആധാരമാക്കുന്നത് !!
::ഇത്രയും കാര്യങ്ങൾ വിശദീകരിക്കുമല്ലോ !!!--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 06:28, 14 നവംബർ 2013 (UTC)
 
:::: വിശദമായ പരാമർശം എന്ന് തിരുത്താം.
:::: അവാർഡ് നൽകുന്ന സമിതിക്ക് ശ്രദ്ധേയതവേണം. പക്ഷെ അങ്ങനെ ഒരു സംഘടനാലിസ്റ്റ് ഉണ്ടാക്കുന്നതിൽ കാര്യമില്ല. സമിതിയ്ക്ക് ശ്രദ്ധേയത ഇല്ല എന്ന് തോന്നിയാൽ അതേയത് താളുകളിൽ തിരുത്തിയാൽ മതിയാകും.
:::: ഓൺലൈൻ ഇടങ്ങളിൽ ബ്ലോഗ് / ഫെയ്സ്ബുക്ക് / യൂട്യൂബ് / മറ്റ് സോഷ്യൽ മീഡിയകൾ എന്നിവ പറ്റില്ല. മറ്റ് ഓഫ്ലൈൻ / ഓൺലൈൻ പത്രങ്ങൾ, ആനുകാലികങ്ങൾ, തുടങ്ങിയവ പരിഗണിക്കാം. ഇവിടെയും തൽക്കാലത്തേയ്ക്ക് ആധികാരിക ഓൺലൈൻ സ്രോതസ്സുകളുടെ ലിസ്റ്റ് ഉണ്ടാക്കണ്ട എന്നാണ് അഭിപ്രായം.
--[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 07:26, 14 നവംബർ 2013 (UTC)
 
===മാനദണ്ഡം 2:ബ്ലോഗർമാർക്കുള്ള ശ്രദ്ധേയതാനയം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1859678" എന്ന താളിൽനിന്ന് ശേഖരിച്ചത്