"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
:ആനകൾക്കായാലും, പൂച്ചകൾക്കായലും വിക്കിപീഡിയയിലെ ജനറൽ ശ്രദ്ധേയത ബാധകമാണ് അതായത് ഒന്നിൽ കൂടുതൽ സോഴ്സുകളിൽ കാര്യപരാമർശം ഉള്ളത്, അത്തരം ക്രൈറ്റീരിയയിലുള്ളവ എന്തുതന്നെയായാലും വിക്കിയിൽ വരും.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 14:05, 13 നവംബർ 2013 (UTC)
 
ഇതെങ്ങനെ പറഞ്ഞു മനസിലാക്കും എന്നെനിക്കറിയില്ല
 
ലൈക്ക ബഹിരാകാശത്ത് പോയത് അതിനു വേണം എന്നുണ്ടായിട്ടല്ല അതിനെ ഒരു പട്ടിയോടുള്ള ക്രൂരതയായി കണ്ടു ആ പേജ് പാടില്ല എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ?
 
ഒരു ആനക്ക് എന്താണ് പ്രത്യേകത ? ആന എന്ത് ചെയ്യുന്നു എന്നതല്ൽ ആന മറ്റുള്ളവര്ക്ക് എന്താണ് എന്നതാണ് ഇവിടത്തെ ശ്രദ്ധേയത ..
 
കോടികൾ മറിയുന്ന,ജനലക്ഷങ്ങല് പങ്കെടുക്കുന്ന കേരള ഉത്സവങ്ങളുടെ ഒഴിച്ചുക്കൂടാനാവാത്ത സൂപര് താരങ്ങൾ, പത്തും അതിൽ കൂടുതലും ആനകൾ ഇല്ലാതെ ഒരു പ്രധാന നേര്ച്ചയോ ഉത്സവമോ നടക്കാറില്ല നീരവധി ആനപ്രേമി സംഘങ്ങൾ , ബ്ലോഗുകൾ, ഫെസ്ബൂക് ഗ്രൂപ്പുകൾ, ഇ ഫോര് എലെഫന്റ്റ്‌ പോലെ ഒരു dedicated ടീവീ പ്രോഗ്രാം, ഉത്സവ കാലത്തെ ഫ്ലെക്സുകൾ, ഗജ രാജ പട്ടം പോലെ അനവധി അവാർഡുകൾ,ലക്ഷങ്ങൾ വില മ്തിക്കുന്ന ഒരു മൃഗം ..
 
ഇതിലുപരി മനുഷ്യന്റെ ക്രൂരതയുടെ പ്രത്യക്ഷ ഉദാഹരണങ്ങൾ, നിരവധി നിയമങ്ങളും ഗജ കമ്മിറ്റി പോലുള്ള റിപ്പോർട്ട്‌ കളും ഉണ്ടായിട്ടും അതെല്ലാം നഗ്നമായി ലംഘിച്ചു ലാഭകൊതിയന്മാരായ മനുഷ്യര് നടത്തുന്ന ക്രൂരതയുടെ ഇരകൾ ..
ഇടക്കിടെ ഉണ്ടാകുന്ന അകര്മങ്ങളിലൂടെ കൂടുത്തൽ ജനശ്രദ്ധ ആകര്ഷിക്കുന്നവർ, മൂന്നോ നാലോപേരെ കൊന്ന മറ്റൊരു മൃഗത്തെയും ഒരു നാട് ജീവനോടെ വെക് കില്ല ആനകൾ മൂന്നോ നാലോ പപ്പന്മാരെ കൊല്ലുന്നത്‌ സാധാരണം
 
ഇതിലെല്ലാം ഉപരി കേരളത്തിന്റെ തനതായ സംസ്കാരത്തിന്റെ ഭാഗം, അനവധി പഴഞ്ചൊല്ലുകൾ, ശൈലികൾ, കഥകൾ, സിനിമകൾ, എന്തിനു കേരളത്തിന്റെ ഔദൌഗിക മൃഗം ..
 
>> "ഇന്നയിടത്തു നിന്ന് ഇന്ന ദിവസം കെണിവച്ച് പിടിച്ച് അടികൊടുത്ത് മെരുക്കപ്പെട്ട ഒരാനയാണ് പാമ്പാടി രാജൻ/കേശവൻ/..... (ക്രൂരമായ മർദ്ദനം കാരണം കേൾവി നഷ്ടമായതിനാൽ) ഉൽസവസ്ഥലത്ത് പെരുമ്പറ മുഴങ്ങുമ്പോഴും വെടിക്കെട്ട് നടക്കുമ്പോഴും ഈ ആന ശാന്തനായി നിൽക്കാറുണ്ട്. (ഒരിക്കൽ വെള്ളമടിച്ച് ആശാൻ തോട്ടി കൊണ്ട് കണ്ണുകുത്തി പൊട്ടിച്ചപ്പോൾ കാഴ്ച്ച നഷ്ടപ്പെട്ട ഈ ആന) ഉൽസവങ്ങളിലെ വെടിക്കെട്ട് മൂലമുണ്ടാവുന്ന പ്രകാശത്തിലും ശാന്തസ്വഭാവം കാണിക്കുന്നുണ്ട്. (കൊടിയ മർദ്ദനത്തെ ഭയന്ന്) തിളച്ച ടാർ റോഡുവഴിയിൽ എത്രനേരം വേണമെങ്കിലും നടക്കാനുള്ള കഴിവുമൂലം ഈ ആനയ്ക്ക് നടരാജൻ പട്ടവും നൽകിയിട്ടുണ്ട്. --<<
 
ഇതിനൊക്കെ തക്കതായ റഫറൻസ് ഉണ്ടെങ്കിൽ ചെര്തോളൂ .. ഞാൻ പാമ്പാടി രാജന്റെ പേജിൽ അങ്ങനൊരു സെക്ഷൻ ഉണ്ടാക്കിയിട്ടുണ്ട് ... ഒറിജിനൽ രേസേര്ച് ആകരുത് എന്ന് മാത്രം
 
>>പ്രശസ്തരായ sniffer dogs-നെയും സർക്കസ് സിംഹങ്ങളെയും കരടികളെയും പ്രശസ്തരായ മഹാരാജാക്കന്മാരുടെ മൂലം താങ്ങിയതിനാൽ ചരിത്രത്തിൽ ഇടം പിടിച്ച കുതിരകളെയും
കുറിച്ചും ലേഖനം വേണം.<<
 
തീര്ച്ചയായും വേണം എന്താ സംശയം ?? ബ്യൂസിഫാലസിനെയും (അലെക്സാണ്ടാരിന്റെ കുതിര ) ചെതകിനെയും (മഹാരണാ പ്രതാപിന്റെ കുതിര ) സിനിസിനാട്ടിയെയും (ulyssus ഗ്രാന്റിന്റെ കുതിര ) പോലെ ശ്രദ്ധേയ മൃഗങ്ങളെ വിക്കിയിൽ കേറ്റണ്ടതാണ്, ഇവയൊക്കെ വിക്കിയിൽ ഉണ്ട്
 
എല്ലാ ആനയും വിക്കിയിൽ വേണോ എന്നും വിക്കിയില എടുത്താൽ ആനപ്രേമിയുടെ ഭാഷ സംമാതിക്കണോ എന്നും ന്യായമായ ചോദ്യം .. NPOV യും ശര്ധേയത് ഇല്ലയ്മയുമൊന്നല്ല
 
ആനകള്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് വെച്ചാണെങ്കിൽ ആനകള്ക്കെതിരെയുള്ള ക്രൂരതക്ക് അഒരു വിക്കി പെജുണ്ടാകൂ വെങ്കിടാചലം എന്നാ ആക്ടിവ്സ്റ്റ്, ഗജ കമ്മിറ്റി റിപ്പോര്ട്ട്, ആനകലെ എഴിന്നള്ളിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ, പപ്പന്റെ ക്രൂരത മൂലം ആന ഇടഞ്ഞ സംഭവങ്ങൾ, ഒരുപാടു വിഷയങ്ങളുണ്ട്.. I can help.. Be creative, not destructive
 
[[ഉപയോക്താവ്:Rakeshwarier|Rakeshwarier]] ([[ഉപയോക്താവിന്റെ സംവാദം:Rakeshwarier|സംവാദം]]) 05:52, 14 നവംബർ 2013 (UTC)
63

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1859621" എന്ന താളിൽനിന്ന് ശേഖരിച്ചത്