"ആർ. ബാലകൃഷ്ണപിള്ള (തിരുക്കൊച്ചി നിയമസഭാംഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|R. Balakrishna PillaiiPillai (Member, Travancore Cochin Legislative Assembly)}}
{{mergetodistinguish|ആർ. ബാലകൃഷ്ണപിള്ള (തിരുക്കൊച്ചി നിയമസഭാംഗം)}}
{{Infobox Politician
ഒന്നാം കേരള നിയമസഭയിൽ അംഗവും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്നു കാട്ടാക്കട ആർ. ബാലകൃഷ്ണ പിള്ള (12 സെപ്റ്റംബർ 1922 - 13 നവംബർ 2013).<ref>{{cite news|title=കാട്ടാക്കട ആർ. ബാലകൃഷ്ണ പിള്ള അന്തരിച്ചു|url=http://www.mathrubhumi.com/online/malayalam/news/story/2615374/2013-11-14/kerala|accessdate=2013 നവംബർ 14|newspaper=മാതൃഭൂമി|date=2013 നവംബർ 14}}</ref> നിരവധി തൊഴിൽ സമരങ്ങളിൽ നേതൃത്വം നൽകിയിരുന്ന അദ്ദോഹം പിന്നീട് കോൺഗ്രസ്സിൽ ചേർന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി. അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. <ref>{{cite web|title=R. Balakrishna Pillai|url=http://www.niyamasabha.org/codes/members/m063.htm|publisher=niyamasabha|accessdate=2013 നവംബർ 14}}</ref>
| name = ആർ. ബാലകൃഷ്ണപിള്ള
==ജീവിതരേഖ==
| image = r.balakrishnapillai.jpg
എം. രാമൻ പിള്ളയുടെയും കാർത്ത്യായനി അമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. തിരു-കൊച്ചി നിയമസഭയിൽ അംഗമായിരുന്നു. കേരള സംസ്ഥാന രൂപവത്കരണശേഷം ആദ്യ നിയമസഭയിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി ആര്യനാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് അംഗമായി.
| imagesize = 250px
| width =
| height =
| caption = ആർ. ബാലകൃഷ്ണപിള്ള
| birth_name = ആർ. ബാലകൃഷ്ണപിള്ള
| office =
| term =
| predecessor =
| successor =
| constituency =
| majority =
| birth_date = {{birth date|1922|09|12}}
| birth_place = [[തിരുവനന്തപുരം]], [[കേരളം]]
| death_date =
| death_place =
| residence = [[ആര്യനാട്]]
| nationality = ഇന്ത്യൻ
| party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]]
| spouse =
|}}
[[ഒന്നാം കേരളനിയമസഭ|ഒന്നാം]] [[കേരളാ നിയമസഭ|കേരളാ നിയമസഭയിൽ]] ആര്യനാട് നിയോജകമണ്ഡലത്തെ അവിഭക്ത കമ്മ്യൂണിസ്റ്റുകാരനായി പ്രതിനിധീകരിച്ച<ref>http://www.niyamasabha.org/codes/members/m063.htm</ref> ഒരു രാഷ്ട്രീയ നേതാവാണ് '''ആർ. ബാലകൃഷ്ണപിള്ള'''(12 സെപ്റ്റംബർ 1922 - 13 നവംബർ 2013). എം. രാമൻ പിള്ളയുടെയും കാർത്തിയായനിയമ്മയുടേയും മകനായി 1922 സെപ്റ്റംബർ 12നു ജനിച്ചു. രത്നമ്മയാണ് ഭാര്യ ഒരു മകളുണ്ട്. [[സി.പി.ഐ.|സി.പി.ഐ.യുടെ]] തിരുവനന്തപുരം ജില്ലാക്കമറ്റിയംഗമായിരുന്നു ബാലകൃഷ്ണപിള്ള.നിരവധി തൊഴിൽ സമരങ്ങളിൽ നേതൃത്വം നൽകിയിരുന്ന അദ്ദോഹം പിന്നീട് കോൺഗ്രസ്സിൽ ചേർന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി. അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.).<ref>{{cite news|title=കാട്ടാക്കട ആർ. ബാലകൃഷ്ണ പിള്ള അന്തരിച്ചു|url=http://www.mathrubhumi.com/online/malayalam/news/story/2615374/2013-11-14/kerala|accessdate=2013 നവംബർ 14|newspaper=മാതൃഭൂമി|date=2013 നവംബർ 14}}</ref>
 
== അവലംബം ==
{{Reflist}}
<references/>
 
[[വർഗ്ഗം:1922-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:സെപ്റ്റംബർ 12-ന് ജനിച്ചവർ]]
 
{{First KLA}}
 
[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾ]]
[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:1922-ൽ ജനിച്ചവർ]]