"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതി
*മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുട്ടിക്കൽ കൈപ്പൻപ്ലാക്കൽ മാർട്ടിൻ കുര്യൻ ശ്രദ്ധേയനാണോ? ബ്ലോഗർ ഷൈൻ?
::മോർഫ് ചെയ്ത ചിത്രവും മറ്റും കൃതിയായി കൂട്ടേണ്ടതില്ല. (ജെയ്ംസ് ജോയ്സിന്റെ) യുളീസിസ്, നബക്കോവിന്റെ ലോലിത, സോൾഷെനിത്സിന്റെ ഗുലാഗ് ആർച്ചിപ്പെലാഗോ തുടങ്ങിയവ. --[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 03:44, 14 നവംബർ 2013 (UTC)
 
===മാനദണ്ഡം 14: വിവർത്തനങ്ങൾ===
ഒരു സ്വതന്ത്രകക്ഷി മറ്റു ഭാഷകളിലേക്ക് വിവർത്തനം നടത്തിയ കൃതി
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1859535" എന്ന താളിൽനിന്ന് ശേഖരിച്ചത്