"ഉപയോക്താവിന്റെ സംവാദം:Manojk/Archive 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 886:
 
-- Thanks in advance ~ [[പ്രത്യേകം:സംഭാവനകൾ/208.15.90.2|208.15.90.2]] 23:37, 13 നവംബർ 2013 (UTC) (an anonymous editor)
 
:Thanks for Involving in Malayalam Fish Database. മീനുകളെക്കുറിച്ചുള്ള ലേഖനമുണ്ടാക്കാൻ തുടങ്ങിയപ്പോൾ അനുഭവിച്ച പ്രധാനപ്രശ്നമാണിത്. ഒരു മത്സ്യത്തിന് തന്നെ പല നാട്ടിൽ പലപേരുകളും ഇതിനൊരു മാനകീകരണം കണ്ടെത്താനുള്ള സോഴ്സ് കിട്ടിയതുമില്ല.ഇന്റർനെറ്റിലെ സോഴ്സുകളിൽ ഒരു മീനിന് ഒരു ലിസ്റ്റ് പേരുകൾ വിളിയ്ക്കുന്നുണ്ട് എന്ന് പറയുന്നു. നമുക്ക് മലയാളം പേരുകൾ അധികരിച്ച് താളുണ്ടാക്കാൻ നിവൃത്തിയില്ലല്ലോ. ഓരോ സ്പീഷ്യസ് തിരിച്ച് ടാക്സോബോക്സുണ്ടാക്കി താളുണ്ടാക്കി അതിന് പരമാവധി ശരിയുള്ള മലയാളം പേരുകൊടുത്ത് ബാക്കിയുള്ളവ തിരിച്ചുവിടലാക്കി നിർത്തണം. ജൈവവൈവിധ്യബോർഡ് ഇതിനായി മീനുകളുടെ മലയാളം പേരുകൾ ഉൾപ്പെടുത്തിയ പുസ്തകങ്ങൾ പുറത്തിറക്കുന്നുണ്ട്. സംഗതി വെബ്സൈറ്റിലിടൊക്കെ ഇടാമെങ്കിലും നമ്മുടെ നാടായത് കൊണ്ട് അവരത് സ്വകാര്യമാക്കി വച്ചിരിക്കുകയാണ്. അത് സ്വതന്ത്രലൈസൻസിങ്ങ് കൂടി ചെയ്താൽ കുറേയധികം മത്സ്യങ്ങൾക്ക് ചിത്രങ്ങളും കിട്ടും.മിക്ക തനതു് മത്സ്യങ്ങളുടെയും ഒന്നോ രണ്ടോ ചിത്രങ്ങളേ ഇന്റർനെറ്റിൽ തന്നെ ലഭ്യമായിട്ടുള്ളൂ.
 
ഇനി കാര്യം.
 
(ഉള്ളടക്കത്തെക്കുറിച്ച് അത്രയ്ക്ക് കൺസേൺഡ് ആവേണ്ട. അത് നമുക്ക് എല്ലാവർക്കും തിരുത്തിയെടുക്കാവുന്നതേയുള്ളൂ.സ്പീഷ്യസിലേക്കുള്ള പോയിന്റർ ആണ് ശ്രദ്ധിക്കേണ്ടത്.ഒന്നിലധികം താൾ വന്നാൽ അത് വിവക്ഷയാക്കി കൊടുക്കുകയും വേണം. :)
 
# [[കരിപ്പിടി]] - [[:en:Anabas testudineus]]
# [[ചെമ്പല്ലി]] (നിലവിലെ) - [[:en:Climbing gourami]] (കുടുംബം)
# [[ചെമ്പെല്ലി]] ([[അണ്ടിക്കള്ളി]]) - Malabar catopra (Pristolepis marginata) (ഇംഗ്ലീഷ് താളില്ല)
 
ഇതിലുള്ള മാറ്റങ്ങൾ/തിരുത്തലുകൾ പറയാമോ? തിരുത്തലുകൾക്കും ഇടപെടലുകൾക്കും അഭിനന്ദങ്ങൾ --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 03:43, 14 നവംബർ 2013 (UTC)
 
== കൊട്ടം - താൾ സമൂലം പൊളിച്ചടുക്കൽ ==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Manojk/Archive_2" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Manojk/Archive 2" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.