8,820
തിരുത്തലുകൾ
(ചെ.) (→മാനദണ്ഡം 11: കൃതിയുടെ അംഗീകാരം) |
|||
പാഠപുസ്തകമായി അംഗീകരിച്ച കൃതി
*എവിടെ എന്നു കൂടി വ്യക്തമാക്കണം. ചെറുതും വലുതുമായ ഔപചാരിക-അനൗപചാരിക അദ്ധ്യയന ഏജൻസികൾ കേരളത്തിലും പുറത്തും ധാരാളമായി ഉണ്ട്. അതു കൊണ്ട് എവിടെ പാഠപുസ്തകമായാലാണ് കൃതിയ്ക്ക് ശ്രദ്ധേയത വരുന്നത് എന്നു കൂടി വ്യക്തമാക്കണം.
::ഔപചാരിക അധ്യയന ഏജൻസികൾ പാഠപുസ്തകമായി അംഗീകരിച്ച കൃതി എന്ന് തിരുത്താം. --[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 10:29, 13 നവംബർ 2013 (UTC)
===മാനദണ്ഡം 13: രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതി===
രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതി
|
തിരുത്തലുകൾ