"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഇദ്ദേഹത്തിന്റെ കൃതികളോ സൃഷ്ടികളോ (a) ഒരു പ്രധാന സ്മാരകമായിട്ടുണ്ടെങ്കിൽ, (b) ഒരു പ്രധാന പ്രദർശനത്തിന്റെ വലിയ പങ്ക് ഇദ്ദേഹത്തിന്റെ സൃഷ്ടികളായിരുന്നെങ്കിൽ, (c) വിഅമർശകരുടെ കാര്യമായ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിൽ, (d) പല ശ്രദ്ധേയ ഗാലറികളിലും മ്യൂസിയങ്ങളിലും ഇദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രദർശിച്ചിപ്പിച്ചിട്ടുണ്ടെങ്കിൽ (ഉദാ ആൻ ഫ്രാങ്കിന്റെ ഡയറി നാസി ഭരണത്തിലെ ജൂതരുടെ ജീവിതത്തെ പറ്റി ഒരു ലിഖിതരേഖയാണ്. അതവരെ എഴുത്തുകാരി എന്നാ നിലയിൽ ശ്രധേയയാക്കുന്നു. ഒരു ശില്പിയുടെ ശിൽപം സ്മാരകമായാൽ അതവരെ ശ്രധേയരാക്കുന്നു)
*ഞാൻ വരച്ച ചിത്രങ്ങളുടെ ഒരു പ്രദർശനം തമ്പാനൂരിൽ / മാനാഞ്ചിറയിൽ / അട്ടപ്പാടിയിൽ ഞാൻ തന്നെ സംഘടിപ്പിച്ചാൽ ഞാൻ ശ്രദ്ധേയനാകുമോ? പ്രധാന പ്രദർശനവും അപ്രദാന പ്രദർശനവും തമ്മിൽ വേർതിരിക്കുന്നതെങ്ങനെയാണ്?
::അങ്ങനെ ഒരു വേർതിരിവ് സാദ്ധ്യമല്ല. പക്ഷേ സ്വയം സംഘടിപ്പിക്കുന്ന പ്രദർശനമായതുകൊണ്ട് മാറ്റി നിർത്തേണ്ട കാര്യമില്ല, അതിന്റെ ന്യൂസ് കവറേജ് നോക്കിയാൽ മതിയാകില്ലേ? --[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 03:39, 14 നവംബർ 2013 (UTC)
 
===മാനദണ്ഡം 12: പാഠപുസ്തകമായി അംഗീകരിച്ച കൃതി===
പാഠപുസ്തകമായി അംഗീകരിച്ച കൃതി
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1859532" എന്ന താളിൽനിന്ന് ശേഖരിച്ചത്