"ആർ.കെ. ഷണ്മുഖം ചെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സർ ആർ കെ ഷണ്മുഖം ചെട്ടി (ഒക്റ്റോബർ 17, 1892 -മെയ് 5, 1953...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
സർ ആർ കെ ഷണ്മുഖം ചെട്ടി (ഒക്റ്റോബർ 17, 1892 -മെയ് 5, 1953) നിയമജ്ഞനും സാമ്പത്തിക വിദഗ്ധനും , സ്വതന്ത്ര ഇൻഡ്യയുടെ ആദ്യത്തെ ധനകാര്യമന്ത്രിയും ആയിരുന്നു. 1947 മുതൽ 1949 വരെ [[ഇൻഡ്യ]]യുടെ ധനകാര്യമന്ത്രി എന്ന പദവിയിൽ ഇരുന്ന സർ ആർ കെ ഷണ്മുഖം ചെട്ടി [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[കോയമ്പത്തൂർ|കോയമ്പത്തൂരിൽ]] ജനിച്ചു. [[മദ്രാസ് ക്രിസ്ത്യൻ കോളേജ്|മദ്രാസ് ക്രിസ്ത്യൻ കോളേജിലും]] മദ്രാസ് ലോ കോളേജിലുമായി വിദ്യാഭ്യാസം നേടിയനേടി. [[ഇൻഡ്യൻ നാഷണലിസ്റ്റ് സ്വരാജ് പാർട്ടി|ഇൻഡ്യൻ നാഷണലിസ്റ്റ് സ്വരാജ് പാർട്ടിയിലും]] ബ്രിട്ടിഷ് അനുകൂലമായിരുന്ന ജസ്റ്റിസ് പാർട്ടിയിലും പ്രവർത്തിച്ച് രാഷ്ട്രീയത്തിലെത്തി.
 
1935 മുതൽ 1941 വരെ [[കൊച്ചി]] നാട്ടുരാജ്യത്തിലെ [[ദിവാൻ]] ആയിരുന്നു. [[കൊച്ചി തുറമുഖം|കൊച്ചി തുറമുഖത്തിന്റെ]] ഉന്നതിക്കു വേണ്ടി അക്കാലത്ത് പരിശ്രമിച്ചു. [[കൊച്ചി|കൊച്ചിയെ]] [[അറബിക്കടൽ|അറബിക്കടലിന്റെ റാണി]] എന്ന് വിശേഷിപ്പിച്ചത് സർ ആർ കെ ഷണ്മുഖം ചെട്ടി ആയിരുന്നു.
"https://ml.wikipedia.org/wiki/ആർ.കെ._ഷണ്മുഖം_ചെട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്