"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഒരു സ്വതന്ത്രകക്ഷി മറ്റു ഭാഷകളിലേക്ക് വിവർത്തനം നടത്തിയ കൃതി
*എന്താണ് സ്വതന്ത്രകക്ഷിയെ കണ്ടുപിടിക്കുന്നതിനുള്ള മാനദണ്ഡം? ഉദാഹരണത്തിന് ഒരു മെത്രാൻ എഴുതിയ കൃതി ഇറ്റാലിയൻ ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നു എന്നിരിക്കട്ടെ. പരിഭാഷപ്പെടുത്തിയവർ ക്രിസ്ത്യാനികളായതുകൊണ്ട്, അല്ലെങ്കിൽ കത്തോലിക്കരായതു കൊണ്ട് ആണ് പരിഭാഷപ്പെടുത്തിയത് എന്ന് ഒരാൾക്ക് ആരോപിച്ചുകൂടേ? ഒരു യുക്തിവാദിയുടെ കൃതി മറ്റൊരാൾ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്താൽ, അയാളും യുക്തിവാദിയായതുകൊണ്ടാണെന്ന് ആരോപിക്കാമല്ലോ? --[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 06:49, 13 നവംബർ 2013 (UTC)
 
 
:വായിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല, സജീവമായി പങ്കെടുത്ത് ആരെങ്കിലും ക്രോഡീകരിച്ചാൽ ഉപകാരമായിരിക്കും. അതുപോലെ തന്നെ ഈ ചർച്ച തുടങ്ങിയിട്ട് ഒരാഴ്ച പോലും ആയിട്ടില്ല അതിനു മുൻപ് തന്നെ എങ്ങനെ ഉറപ്പിക്കാൻ സാധിക്കും തർക്കുമുള്ളത് ഏത് ഇല്ലാത്തത് ഏത്?--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 14:01, 13 നവംബർ 2013 (UTC)
::ഒന്നുകൂടി അടുക്കിയിട്ടുണ്ട്. നിർദ്ദേശങ്ങൾ ചില മാനദണ്ഢങ്ങൾ എടുത്തു കളയാനും പുതിയ ചില യോഗ്യതാമാനദണ്ഢങ്ങൾ കൂട്ടിച്ചേർക്കാനും ഇപ്പോൾ ഉള്ളതിൽ ചിലത് തിരുത്താനുമാണ്. പതിനാല് നയങ്ങളാണ് ഇതുവരെ (ചിലപ്പോൾ ഇനിയും നിർദ്ദേശങ്ങൾ വരാം). ഇതിൽ എല്ലാം ഒരുമിച്ച് ചർച്ചചെയ്ത് സമന്വയത്തിൽ എത്താൻ പറ്റില്ല. അതുകൊണ്ട് ഓരോ മാനദണ്ഢവും വായിച്ചുനോക്കി അവയിൽ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അതാത് മാനദണ്ഢത്തിനു കീഴെ കുറിക്കുക. --[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 20:42, 13 നവംബർ 2013 (UTC)
 
ക്രോഡീകരിക്കുമ്പോൾ മനസ്സിലാകുന്ന വിധം ക്രോഡീകരിക്കണം, ഇതിന്റെ ഇടയിലൂടെ കുഴൂരുമാരും മണ്ണത്തൂരുകാരും ഊരിപ്പോകും. ഇതിപ്പോൾ അവരെ കേറ്റാനുള്ള ശ്രമമാണെന്നു കരുതണ്ട. അതു തന്നെയാണ് ലക്ഷ്യം. അതിനാൽ നയങ്ങൾ അക്കമിട്ടു നിരത്തി മനസ്സിലാകാൻ പാകത്തിൽ വെയ്ക്കുക. ഇവിടെ പല നയങ്ങളും ചർച്ചകളും ഇപ്പോളും പത്തായത്തിലാക്കാതെ പത്തായം പോലെയാക്കി വച്ചിട്ടുണ്ട്. അതിലൊന്നും ഇത്ര ഹാഷ്‌പുഷ് ഇല്ല. എന്താ ശുഷ്കന്റെ കാന്തി. ബ്ലോഗും സോഷ്യൽ നെറ്റ്‌വർക്കു അവലംബമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്നും സംശയിക്കണം. എന്തായാലും സ്വന്തം കോണ്ടാക്റ്റ് ഡീറ്റെയിൽസ് പോലും വെയ്ക്കാൻ ഭയക്കുന്ന സൈറ്റുകളെ അവലംബമാക്കാൻ നടക്കുന്ന ശ്രമത്തെ എതിർക്കുക തന്നെ ചെയ്യും. അല്ലെങ്കിൽ ആ സൈറ്റിൽ പ്രവർത്തിക്കുന്നവർ പോലും ഇവിടുള്ള ലേഖനങ്ങൾക്ക് ഉതകുന്ന വിധം അവലംബങ്ങൾ സൃഷ്ടിച്ച് വിശ്വാസ്യത തെളിയിച്ചുകളയും. അതിനോട് ഒരിക്കലും യോജിക്കാനാകില്ല. ബ്ലോഗുകളിലെ പ്രവർത്തനവും സോഷ്യൽ നെറ്റ്‌വർക്കുകളിലെ പരാമർശങ്ങളും അവലംബമാക്കാനോ ശ്രദ്ധേയതയാക്കാനോ നടക്കുന്ന ശ്രമം വെറും ബാലചാപല്യം എന്നേ പറയാനാകൂ. ബ്ലോഗർമാരെയും പ്രവേശിപ്പിക്കാൻ മാത്രം ഉദാരസമീപനം നടത്താൻ ശ്രമിക്കുന്ന ഈ ശ്രമങ്ങളും അങ്ങനെതന്നെ. അതൊക്കെ സോഷ്യൽ നെറ്റ്‌വർക്കുകളിലും ബ്ലോഗിലും ആയിക്കൂടെ. അവിടെ ചൊറിഞ്ഞാൽ ഇവിടെ ശ്രദ്ധേയത പോലും.--[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 14:54, 13 നവംബർ 2013 (UTC)
:''ശ്രദ്ധേയരായ എഴുത്തുകാരിൽ നിന്ന് ഉണ്ടായിട്ടുള്ള പരാമശങ്ങളും മാനദണ്ഡമായി സ്വീകരിക്കാവുന്നതാണെന്നു തോന്നുന്നു.''ഒരു ബ്ലോഗിനേക്കുറിച്ച് എഴുത്തുകാരൻ തന്നെ പരാമർശിക്കണമോ?? അങ്ങനെയെങ്കിൽ എങ്ങനെ പരാമർശിക്കണം?
::ഇനി അടുത്തത് ചില വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. ഇതിൽ ആകെ കാര്യമായി എനിക്ക് തോന്നിയത് ദേവദാസ് മുകളിൽ പറഞ്ഞിരിക്കുന്ന...'''ഗൗരവമായ സാഹിത്യ നിരൂപണം/വിമർശനം നടത്തുന്ന ഓൺലൈൻ ഇടങ്ങളോ ആകാം'' ഏതൊക്കെയാണ് ആ ഓൺലയിൽ ഇടങ്ങളായി താങ്കൾക്ക് തോന്നുന്നതെന്നു കൂടി പറയുമല്ലോ... (അതായത് സൈറ്റുകൾ/ബ്ലോഗുകൾ/ജേർണലുകൾ/ഒൺലൈൻ പത്രങ്ങൾ/വാരികകൾ/മാസികകൾ)--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 17:34, 13 നവംബർ 2013 (UTC)
::സുഗീഷ്, പ്രസക്തമായ മാനദണ്ഢത്തിനു ചുവടെ അഭിപ്രായം എഴുതാമോ? ഓരോ മാനദണ്ഢവും വെവ്വേറെ ചർച്ച ചെയ്ത് സമന്വയത്തിൽ എത്താം. --[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 20:42, 13 നവംബർ 2013 (UTC)
 
==ആനകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1859424" എന്ന താളിൽനിന്ന് ശേഖരിച്ചത്