"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 547:
::ബ്ലോഗ് / ഫെയ്സ്ബുക്ക് / റ്റ്വിട്ടർ / ഗൂഗ്ല്+ എന്നിവ ആധികാരിക സ്രോതസ്സായി പരിഗണിക്കരുത് എന്നാണ് എന്റെ അഭിപ്രായം. 1000 റ്റ്വീറ്റ് റെഫറൻസ് ഉള്ള ആളെപ്പറ്റി ഓൺലൈൻ പത്രങ്ങളിലും ജേണലുകളിലും ഒന്നിലധികം ലേഖനങ്ങൾ / പരാമർശങ്ങൾ വന്നിരിക്കും. ആ പത്രങ്ങളും ജേണലുകളും മാത്രം ആധികാരിക സോഴ്സുകളായി പരിഗണിച്ചാൽ മതിയാകും. --[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 03:23, 13 നവംബർ 2013 (UTC)
 
===നയം 3: അക്കാദമിക രംഗത്തുള്ളവരുടെ ശ്രദ്ധേയത===
# [[Wikipedia:Notability (academics)|അക്കാദമികരംഗത്തുള്ളവരുടെ]] ശ്രദ്ധേയത സംബന്ധിച്ച താളും കാണുക
 
===നയം 4,5: പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം, പുതിയ പതിപ്പുകൾ===
#ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10
#പ്രസിദ്ധീകരിച്ച കൃതിയുടെ പ്രസിദ്ധി:50 വർഷത്തിനു ശേഷവും പുതിയ പ്രതികൾ പുറത്തിറങ്ങുന്നു
Line 556 ⟶ 558:
*മലയാളം വിക്കിയുടെ എഴുത്തുകാർ ശ്രദ്ധേയത നയം unfairly strict ആണ്. ഇതിൽ "പത്തു പുസ്തകം, അമ്പതു കൊല്ലം കഴിഞ്ഞും പ്രതികൾ" തിടങ്ങിയവ തീര്ത്തും artificial ആയ നിബന്ധനകളാണ്. മലയാളത്തിൽ എഴുതാൻ പുറപ്പെടുന്ന ഒരു എഴുത്തുകാരൻ പത്ത് പുസ്തകം ഒന്നും പുറത്തിറക്കണമെന്നില്ല എന്നത് ഒരു കാരണം. മറ്റു മേഖലകള നോക്കുമ്പോൾ കടുത്തതാണ് എന്നത് മറ്റൊരു കാരണം. ഒന്നിലധികം സിനിമകളിൽ പ്രധാന വേഷം മതി സ്നിമാ നടനെങ്കിൽ എഴുത്തുകാരന് പത്തു പുസ്തകം എന്ന് വെക്കുന്നത് കര്ക്കശമല്ലേ - Rakeshwarier (സംവാദം) 07:16, 9 നവംബർ 2013 (UTC)
 
===നയം 6: പുരസ്കാരങ്ങൾ===
#സർക്കാർ/അക്കാദമി പുരസ്കാരം നേടിയ വ്യക്തി
*സർക്കാർ/അക്കാദമി പുരസ്കാരം നേടാത്ത കുറഞ്ഞത് 10 കൃതികളെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരുപാട് ശ്രദ്ധേയരായ എഴുത്തുകാരെ - എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. അതുകൊണ്ടുതന്നെ ഈ നയങ്ങൾ‌ അപര്യാപ്തമാണെന്നും ഇതിൽ കാലോചിതമായ മാറ്റം വരുത്തണമെന്നും കരുതുന്നു. - Hrishi
 
===നയം 7: കൃതിയുടെ ദൃശ്യാവിഷ്കാരം===
#കൃതി ചലച്ചിത്രമായി ആവിഷ്കരിക്കപ്പെടുക
*ചലച്ചിത്രമല്ലാതെയുള്ള ഒന്നിലധികം(?) കലാസൃഷ്ടികൾക്ക് (നാടകം,സംഗീതശാഖ,നാടൻകലകൾ,കഥാപ്രസംഗം,ലൈറ്റ് ആന്റ് സൗണ്ട് ഷോ) അവലംബം ആക്കപ്പെട്ട കൃതികൾ രചിച്ചവരേയും ഉൾപ്പെടുത്താവുന്നതല്ലേ? [[ഉപയോക്താവ്:Arunravi.signs|അരുൺ രവി]] ([[ഉപയോക്താവിന്റെ സംവാദം:Arunravi.signs|സംവാദം]]) 22:09, 12 നവംബർ 2013 (UTC)
::{{കൈ}}--[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 03:20, 13 നവംബർ 2013 (UTC)
 
===നയം 8: സമകാലികരുടെ അംഗീകാരം===
1. ഈ വ്യക്തി ഒരു പ്രധാനപ്പെട്ടയാളാണെന്ന് സമകാലികരും അതിനുശേഷം വന്നവരും കണക്കാക്കുകയും ഇദ്ദേഹത്തെ പരക്കെ ഉദ്ധരിക്കുകയും ചെയ്യുക.
*ഇംഗ്ലീഷ് വിക്കിയിലെ നയങ്ങളിൽ ചില ആശയക്കുഴപ്പങ്ങൾ ഉള്ളതായി എനിക്ക് അനുഭവപ്പെടുന്നു. ഉദാഹരണത്തിനു നമുക്ക് ആദ്യ പോയന്റ് തന്നെയെടുക്കാം. A എന്ന വ്യക്തിയെക്കുറിച്ചാണു ലേഖനം എഴുതിയതും ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടതും എന്നു കരുതുക. B എന്ന മറ്റൊരു വ്യക്തി A-യെക്കുറിച്ച് പലയിടങ്ങളിലും ഉദ്ധരിക്കുകയും ശ്രദ്ധേയനാണെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് എന്നു കരുതുക. ഇവിടെ വരാവുന്ന ചില ചോദ്യങ്ങൾ B എന്ന വ്യക്തി ശ്രദ്ധേയനാണെന്ന് എങ്ങനെയാണു കണക്കാക്കുക? അതിനും ഈ നയം തന്നെ അവലംബിക്കേണ്ടി വരും. അദ്ദേഹം ശ്രദ്ധേയനാണെന്നു തെളിയിക്കാൻ ചിലപ്പോൾ C എന്നൊരു മൂന്നാം വ്യക്തി വേണ്ടി വന്നേക്കും. B ശ്രദ്ധേയനാണെങ്കിൽ തന്നെ B ഏതെല്ലാമിടങ്ങളിൽ ക്വോട്ട് ചെയ്തിട്ടുള്ള കാര്യങ്ങളാണു കണക്കിലെടുക്കാൻ സാധിക്കുക. നമ്മുടെ എഴുത്തുകാരിൽ പലരും ഇന്ന് സോഷ്യൽമീഡിയകളിൽ സജീവമാണു്. ഇവിടങ്ങളിലൊക്കെ ക്വോട്ട് ചെയ്യുന്നതെല്ലാം വിക്കിപീഡിയയിൽ സ്വീകരിക്കാൻ കഴിയില്ലെന്നു അറിയാമല്ലോ. ഇതേ ആശയക്കുഴപ്പം തന്നെ തുടർന്നു വരുന്ന പോയന്റുകളിലുമുണ്ട്. ഇവയെല്ലാം ചർച്ച ചെയ്തു സമവായത്തിലെത്തേണ്ടതുണ്ട്. --Anoop
::::അത്തരമൊരു ഇഴകീറൽ ആവശ്യമുണ്ടോ? ഇംഗ്ലീഷ് വിക്കിയിലെ പോയിന്റുകൾ റീസണബിളായാണു എനിക്ക് തോന്നിയത്.രവി (സംവാദം) 18:17, 10 നവംബർ 2013 (UTC)
 
2. പ്രധാനപ്പെട്ട ഒരു പുതിയ ആശയമോ, സിദ്ധാന്തമോ, പ്രക്രിയയോ മുന്നോട്ടുവയ്ച്ചതിന്റെ പേരിൽ പ്രശസ്തനാവുക
===നയം 9: മൗലിക സൃഷ്ടി===
2. പ്രധാനപ്പെട്ട ഒരു പുതിയ ആശയമോ, സിദ്ധാന്തമോ, പ്രക്രിയയോ മുന്നോട്ടുവയ്ച്ചതിന്റെ പേരിൽ പ്രശസ്തനാവുക
*ഇവിടെ പ്രശസ്തൻ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഉദാഹരണത്തിന് ഗൂഗിൾ പ്ലസിൽ 15,000 ഫോളോവേഴ്സ് ഉള്ള ഒരു വ്യക്തിയെ പ്രശസ്തനായി കണക്കാക്കാമോ? 10,000? 5000? സന്തോഷ് തോട്ടിങ്ങൽ പ്രശസ്തനാണോ? വെള്ളെഴുത്ത് ? നേത ഹുസൈൻ? രചന ഹുസൈൻ?
::അവർ എന്ത് പുതിയ ആശയം / സിദ്ധാന്തം / പ്രക്രിയ ആണ് മുന്നോട്ട് വെച്ചത്? --[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 10:29, 13 നവംബർ 2013 (UTC)
::::പ്രശസ്തർ എന്ന definition-ൽ വരുമോ എന്നാണ് ചോദിച്ചത്. --[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 10:48, 13 നവംബർ 2013 (UTC)
===നയം 10: കൃതിയുടെ പ്രസക്തി===
3. ഒരു സ്വതന്ത്ര ഗ്രന്ഥം, ചലച്ചിത്രം, ലേഖനങ്ങൾ, അവലോകനങ്ങൾ എന്നിവയ്ക്ക് വിഷയമായിട്ടുള്ള കാതലായതോ പ്രസിദ്ധമായതോ ആയ ഒരു കൃതി/സൃഷ്ടി (ഒന്നിലധികം സൃഷ്ടികൾ) എന്നിവ രചിക്കുകയോ രചനയിൽ പങ്കാളിയാവുകയോ ചെയ്ത വ്യക്തി.
*വെബ്ബിൽ പ്രസിദ്ധീരിക്കുന്ന, അല്ലെങ്കിൽ ഒരു ലോക്കൽ മാസികയിൽ പ്രസിദ്ധീരിക്കുന്ന ലേഖനങ്ങൾ, അവലോകനങ്ങൾ എന്നിവയും ഈ നിർവചനത്തിനു കീഴിൽ വരുമോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഉദാ: ഞാൻ എന്റെ ബ്ലോഗിൽ ഇട്ട ഒരു കവിതയെ നിരൂപണം ചെയ്തുകൊണ്ട് മറ്റൊരാൾ അയാളുടെ ബ്ലോഗിലോ നാലാമിടത്തിലോ മലയാൾ.ആം-ലോ ആലപ്പുഴ രൂപതയുടെ മാസികയായ മുഖരേഖയിലോ ഒരു അവലോകനം എഴുതിയാൽ ഞാൻ ശ്രദ്ധേയനാകുമോ? അതുപോലെ കൃതി/സൃഷ്ടി എന്നതും നിർവചിക്കേണ്ടതുണ്ട്. ഒരു ബ്ലോഗ് പോസ്റ്റ് അല്ലെങ്കിൽ ഒരു ഫേസ്ബുക്ക് നോട്ട്, അല്ലെങ്കിൽ യൂടൂബിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ മുതലായവ കൃതി/സൃഷ്ടി എന്ന നിർവചനത്തിൽ വരുമോ എന്ന് വ്യക്തമാക്കണം.
===നയം 11: കൃതിയുടെ അംഗീകാരം===
4. ഇദ്ദേഹത്തിന്റെ കൃതികളോ സൃഷ്ടികളോ (a) ഒരു പ്രധാന സ്മാരകമായിട്ടുണ്ടെങ്കിൽ, (b) ഒരു പ്രധാന പ്രദർശനത്തിന്റെ വലിയ പങ്ക് ഇദ്ദേഹത്തിന്റെ സൃഷ്ടികളായിരുന്നെങ്കിൽ, (c) വിഅമർശകരുടെ കാര്യമായ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിൽ, (d) പല ശ്രദ്ധേയ ഗാലറികളിലും മ്യൂസിയങ്ങളിലും ഇദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രദർശിച്ചിപ്പിച്ചിട്ടുണ്ടെങ്കിൽ (ഉദാ ആൻ ഫ്രാങ്കിന്റെ ഡയറി നാസി ഭരണത്തിലെ ജൂതരുടെ ജീവിതത്തെ പറ്റി ഒരു ലിഖിതരേഖയാണ്. അതവരെ എഴുത്തുകാരി എന്നാ നിലയിൽ ശ്രധേയയാക്കുന്നു. ഒരു ശില്പിയുടെ ശിൽപം സ്മാരകമായാൽ അതവരെ ശ്രധേയരാക്കുന്നു)
*ഞാൻ വരച്ച ചിത്രങ്ങളുടെ ഒരു പ്രദർശനം തമ്പാനൂരിൽ / മാനാഞ്ചിറയിൽ / അട്ടപ്പാടിയിൽ ഞാൻ തന്നെ സംഘടിപ്പിച്ചാൽ ഞാൻ ശ്രദ്ധേയനാകുമോ? പ്രധാന പ്രദർശനവും അപ്രദാന പ്രദർശനവും തമ്മിൽ വേർതിരിക്കുന്നതെങ്ങനെയാണ്?
5.===നയം 12: പാഠപുസ്തകമായി അംഗീകരിച്ച കൃതി===
പാഠപുസ്തകമായി അംഗീകരിച്ച കൃതി
*എവിടെ എന്നു കൂടി വ്യക്തമാക്കണം. ചെറുതും വലുതുമായ ഔപചാരിക-അനൗപചാരിക അദ്ധ്യയന ഏജൻസികൾ കേരളത്തിലും പുറത്തും ധാരാളമായി ഉണ്ട്. അതു കൊണ്ട് എവിടെ പാഠപുസ്തകമായാലാണ് കൃതിയ്ക്ക് ശ്രദ്ധേയത വരുന്നത് എന്നു കൂടി വ്യക്തമാക്കണം.
:ഔപചാരിക അധ്യയന ഏജൻസികൾ പാഠപുസ്തകമായി അംഗീകരിച്ച കൃതി എന്ന് തിരുത്താം. --[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 10:29, 13 നവംബർ 2013 (UTC)
6.===നയം 13: രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതി===
രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതി
*മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുട്ടിക്കൽ കൈപ്പൻപ്ലാക്കൽ മാർട്ടിൻ കുര്യൻ ശ്രദ്ധേയനാണോ? ബ്ലോഗർ ഷൈൻ?
===നയം 14: വിവർത്തനങ്ങൾ===
7. ഒരു സ്വതന്ത്രകക്ഷി മറ്റു ഭാഷകളിലേക്ക് വിവർത്തനം നടത്തിയ കൃതി
*എന്താണ് സ്വതന്ത്രകക്ഷിയെ കണ്ടുപിടിക്കുന്നതിനുള്ള മാനദണ്ഡം? ഉദാഹരണത്തിന് ഒരു മെത്രാൻ എഴുതിയ കൃതി ഇറ്റാലിയൻ ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നു എന്നിരിക്കട്ടെ. പരിഭാഷപ്പെടുത്തിയവർ ക്രിസ്ത്യാനികളായതുകൊണ്ട്, അല്ലെങ്കിൽ കത്തോലിക്കരായതു കൊണ്ട് ആണ് പരിഭാഷപ്പെടുത്തിയത് എന്ന് ഒരാൾക്ക് ആരോപിച്ചുകൂടേ? ഒരു യുക്തിവാദിയുടെ കൃതി മറ്റൊരാൾ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്താൽ, അയാളും യുക്തിവാദിയായതുകൊണ്ടാണെന്ന് ആരോപിക്കാമല്ലോ? --[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 06:49, 13 നവംബർ 2013 (UTC)