"ഇഎക്സ്റ്റി ജെഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇന്ററാക്റ്റീവായ വെബ് അപ്ലിക്കേഷനുകൾ നിർമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
ഇന്ററാക്റ്റീവായ വെബ് അപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിനായി അജാക്സ്, ഡിഎച്ച്ടിഎം‌എൽ, ഡോം സ്ക്രിപ്റ്റിങ്ങ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ജാവാസ്ക്രിപ്റ്റ് അപ്ലിക്കേഷൻ ലൈബ്രറിയാണു ഇഎക്സ്ടി ജെ എസ്. വൈ യു ഐ എന്ന ലൈബ്രറിയുടെ എക്സ്ടൻഷനായി നിർമ്മിച്ച ജാക്ക് സോൾസം നിർമ്മിച്ച ഈ ടൂൾ , ഇപ്പോൾ ജെക്വറി, പ്രോട്ടോടൈപ്പ് എന്നിവയുമായും ചേർന്ന് പ്രവർത്തിക്കും. 1.1 വേർഷൻ മുതൽ മറ്റു ലൈബ്രറികളുടെ സഹായമില്ലാതെ തന്നെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോമിൽ മറ്റു ലൈബ്രറികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
 
[[വർഗ്ഗം:പുതുമുഖലേഖനം]]
"https://ml.wikipedia.org/wiki/ഇഎക്സ്റ്റി_ജെഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്