"നോം ചോംസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
മാധ്യമങ്ങളുടെ നിലപാടുകളെ ശാസ്ത്രീയമായി അപഗ്രഥിച്ചുകൊണ്ട് അവയുടെ ഭരണകുടത്തോടുള്ള ആശ്രിതത്വം തുറന്നുകാണിച്ചതാണ് ഇദ്ദേഹത്തിന്റെ വളരെ പ്രധാനപ്പെട്ട സംഭാവനകളിലൊന്ന്.
== ഭാഷാശാസ്ത്രത്തിന് ചോംസ്ക്കിയുടെ സംഭാവനകൾ ==
നോം ചോംസ്കി ആവിഷ്ക്കരിച്ച [[രചനാന്തരണ പ്രജനനകവ്യാകരണംപ്രജനകവ്യാകരണം]] ഈ നൂറ്റാണ്ടിലെ ചോംസ്ക്കിയൻ വിപ്ളവമായി വിശേഷിപ്പിക്കപ്പെടുന്നു.മറ്റ് ഭാഷാ ശാസ്ത്രജ്ഞർ ഭാഷാ പ്രതിഭാസങ്ങളെ വിവരിച്ചപ്പോൾ ചോംസ്കി അവയെ വിശദീകരിക്കുവാൻ ധൈര്യം കാട്ടി.എല്ലാത്തരം വാക്യഘടനകളെയും പ്രതിനിധാനം ചെയ്യുന്ന നിയമവ്യവസ്ഥ കണ്ടത്തലായിരുന്നു ചോംസ്കിയുടെ ആദ്യ ലക്ഷ്യം.ഘടനാത്മക ഭാഷാ ശാസ്ത്രത്തിന്റെ തന്ത്രങ്ങളെ മെച്ചപ്പെടുത്തുവാനുള്ള തീവ്ര യത്നമാണ് ചോംസ്കിയെ മുന്നോട്ട് നയിച്ചത്.<ref>ഭാഷാശാസ്ത്രത്തിലെ ചോംസ്കിയൻ വിപ്ലവം,ഡോ.കെ.എൻ .ആനന്ദൻ </ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/നോം_ചോംസ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്