"ആങ് ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
|hongkongfilmwards='''Best Director'''<br>2001 ''[[ക്രൗച്ചിങ്ങ് ടൈഗർ, ഹിഡൺ ഡ്രാഗൺ]]''
}}
ചൈനീസ് വംശജനായ അമേരിക്കൻ ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ് '''ആങ് ലീ''' (ജനനം: ഒക്റ്റോബർ 23, 1954). വൈവിധ്യമാർന്ന ചിത്രങ്ങളൊരുക്കിക്കൊണ്ടാണ് ആങ് ലീ ശ്രദ്ധേയനായത്. ''സെൻസ് ആൻഡ് സെൻസിബിലിറ്റി'','' ക്രൗച്ചിങ്ങ് ടൈഗർ, ഹിഡൺ ഡ്രാഗൺ'', ''ഹൾക്ക്'' , ''ബ്രോക്ക്ബാക്ക് മൗണ്ടൻ'', [[ലൈഫ് ഓഫ് പൈ]] മുതലായവ ആങ് ലീയുടെ പ്രശസ്തചിത്രങ്ങളാണ്. '' ക്രൗച്ചിങ്ങ് ടൈഗർ, ഹിഡൺ ഡ്രാഗൺ'' (2000) മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്ക്കാർ നേടിയിരുന്നു.<Refref name=bff1>{{cite web|title= വിദേശ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം|url=http://awardsdatabase.oscars.org/ampas_awards/DisplayMain.jsp?curTime=1384305214835=ദ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട്സ് ആന്റ് സയൻസ്|accessdate=13-നവംബർ-2013}}</Refref> ''ബ്രോക്ക്ബാക്ക് മൗണ്ടൻ'' (2005), ''ലൈഫ് ഓഫ് പൈ" (2012) എന്ന ചിത്രങ്ങൾക്ക് മികച്ച സംവിധായകനുള്ള [[അക്കാഡമി അവാർഡ്]] നേടി.
 
മികച്ച സംവിധായകനുള്ള അക്കാഡമി അവാർഡ് നേടുന്ന ആദ്യത്തെ ഏഷ്യൻ വംശജനാണ് ആങ് ലീ.
"https://ml.wikipedia.org/wiki/ആങ്_ലീ" എന്ന താളിൽനിന്ന് ശേഖരിച്ചത്