"മറീന ബീച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

135 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
(ചെ.) (8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q673659 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
 
== ഇന്ത്യൻ മഹാസമുദ്ര സുനാമി ==
{{പ്രലേ|2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയും}}
 
[[ചിത്രം:Chennai beach2.jpg|thumb|[[സുനാമി|സുനാമിക്ക്]] ശേഷം മറീന ബീച്ച്]]
 
[[ഡിസംബർ 26]], [[2004]] ൽ [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിൽ]] ഉണ്ടായ ഒരു ഭൂകമ്പത്തിന്റെ ഫലമായി ഉണ്ടായ ഒരു ദുരന്തം ചെന്നൈയുടെ തീരങ്ങളെ ബാധിച്ചു. കാലത്ത് 8:30 നോടനുബന്ധിച്ച് ഉണ്ടായ ഈ ദുരന്തം മറിന ബീച്ച് അടക്കമുള്ള മൊത്തം ചെന്നൈയുടെ തീരങ്ങളെ ബാധിച്ചു. കടൽ തിരകൾ ശക്തമായി കരയിലേക്ക് അടിക്കുകയും കടൽ കരയിലേക്ക് കയറി വരികയും ചെയ്തു. ഈ ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത് ഈ തീരത്തെ മുക്കുവന്മാരെ ആണ്. ഇതിൽ ഏകദേശം 206 ആളുകൾ മരിക്കുകയും ചെയ്തു. <ref>[http://library.thinkquest.org/04oct/01724/effects_india.html Tsunami: Magnitude of Terror | Effects - Damage to Countries - India<!-- Bot generated title -->]</ref>
 
 
== Gallery ==
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1859202" എന്ന താളിൽനിന്ന് ശേഖരിച്ചത്