"സംവാദം:തേങ്ങ പൊളിക്കുന്ന ഉപകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
::അതിലൊക്കെ പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ടാകും. നാട്ടിൽ പൊതിക്കുക എന്നാണ് പറയുന്നത്.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 05:06, 12 നവംബർ 2013 (UTC)
 
പാരയുടെ പരിഷ്കൃത രൂപം തന്നെയല്ലേ ഇത് ? പാരയ്ക്ക് വേണമെങ്കിൽ നാനാർത്ഥം താളു ചേർക്കാമല്ലോ. തേങ്ങ ചിരവാനുള്ള ഉപകരണത്തെ - കൊരണ്ടി പോലെ പലകയിലോകൊരണ്ടിയിലോ, പാതകത്തിലോ ഉറപ്പിച്ചതായാലും, കൈയ്യിൽ പിടിച്ചു ചിരവുന്നതായാലും - ചിരവ എന്നു തന്നെയല്ലേ വിളിക്കുക ?
[[ഉപയോക്താവ്:Curious10|ക്യൂറിയസേട്ടൻ]] ([[ഉപയോക്താവിന്റെ സംവാദം:Curious10|സംവാദം]]) 13:16, 13 നവംബർ 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:തേങ്ങ_പൊളിക്കുന്ന_ഉപകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തേങ്ങ പൊളിക്കുന്ന ഉപകരണം" താളിലേക്ക് മടങ്ങുക.