"സംവാദം:തേങ്ങ പൊളിക്കുന്ന ഉപകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
പൊളിക്കുക അതോ പൊതിക്കുക എന്നാണോ പറയുക --[[ഉപയോക്താവ്:Vibitha vijay|Vibitha vijay]] ([[ഉപയോക്താവിന്റെ സംവാദം:Vibitha vijay|സംവാദം]]) 05:03, 12 നവംബർ 2013 (UTC)
::അതിലൊക്കെ പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ടാകും. നാട്ടിൽ പൊതിക്കുക എന്നാണ് പറയുന്നത്.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 05:06, 12 നവംബർ 2013 (UTC)
 
പാരയുടെ പരിഷ്കൃത രൂപം തന്നെയല്ലേ ഇത് ? തേങ്ങ ചിരവാനുള്ള ഉപകരണത്തെ - കൊരണ്ടി പോലെ പലകയിലോ, പാതകത്തിലോ ഉറപ്പിച്ചതായാലും, കൈയ്യിൽ പിടിച്ചു ചിരവുന്നതായാലും - ചിരവ എന്നു തന്നെയല്ലേ വിളിക്കുക ?
"https://ml.wikipedia.org/wiki/സംവാദം:തേങ്ങ_പൊളിക്കുന്ന_ഉപകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തേങ്ങ പൊളിക്കുന്ന ഉപകരണം" താളിലേക്ക് മടങ്ങുക.