"ഫേസ്‌ബുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
അതേ സമയം, ചില പഠനങ്ങൾ കുടുംബബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകൾക്ക് ഫേസ്‌ബുക്കിനെ കുറ്റപ്പെടുത്തുന്നുണ്ട്. ദാമ്പത്യബന്ധത്തിലെ അവിശ്വസ്ത, വിവാഹമോചനം തുടങ്ങിയവക്ക് ഫേസ്‌ബുക്ക് കാരണമാകുന്നുവെന്ന നിലയിലുള്ള വാർത്തകളും ഉണ്ട്. എന്നാൽ ഈ വാർത്തകളുടെ നിജസ്ഥിതി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.<ref>{{cite news |url= http://www.dailymail.co.uk/news/article-1334482/The-marriage-killer-One-American-divorces-involve-Facebook.html |title=The marriage killer: One in five American divorces now involve Facebook |work=[[Mail Online]] |location = London |date=December 2, 2010|author=Gardner, David}}</ref><ref>{{cite news |url=http://www.thefirstpost.co.uk/57742,news-comment,technology,facebook-causes-one-in-five-divorces-says-law-firm |title=Facebook causes one in five divorces, says law firm |work=[[The First Post]] |location=London |date=December 22, 2009|author=Harwood, Jonathan}}</ref>
 
സംഘടനകൾക്കു് സാമ്പത്തികമായി സംഭാവനകൾ നല്കാൻ സാധ്യതയുള്ള വ്യക്തികൾ, ലൈക്ക് ചെയ്യാനുള്ള അവസരമുണ്ടെങ്കിൽ സംഭാവന പണമായി നല്കാതെ സംഘടനയുടെ പേജിൽ ഒരു ലൈക്കായി നല്കിക്കൊണ്ടു് തങ്ങളുടെ കടമ നിർവ്വഹിച്ചതായി കരുതി സംതൃപ്തിയടയുമെന്നു് ഒരു ഗവേഷണം കാണിക്കുന്നു.<ref>University of British Columbia (2013, November 8). Slacktivism: 'Liking' on Facebook may mean less giving. ScienceDaily. Retrieved November 13, 2013, from http://www.sciencedaily.com­ /releases/2013/11/131108091320.htm</ref>
 
=== രാഷ്ട്രീയമണ്ഡലത്തിൽ ===
"https://ml.wikipedia.org/wiki/ഫേസ്‌ബുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്