"ഹുസൈൻ മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മായ്ക്കപ്പെട്ട ഹുസൈൻ സലഫിയുടെ അത്ര പോലും ശ്രദ്ധേയത ഈ ലേഖനത്തിനില്ല
No edit summary
വരി 1:
കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിതനും ഉറുദു ഭാഷാ പണ്ഡിതനുമാണ് '''ഹുസൈൻ മടവൂർ.''' നാഷണൽ കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഉറുദു ലാംഗ്വേജ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായി<ref>http://www.urducouncil.nic.in/council/member_of_executive.html</ref> കേന്ദ്ര സർക്കാർ ഇദ്ദേഹത്തെ നിയമിച്ചു<ref name="islahinews">[http://www.islahinews.com/2012/01/blog-post_21.html ഇസ്ലാഹിന്യൂസ്.കോം]</ref>. ഇന്ത്യൻ ഇസ്ലാഹി മൂവ്‌മെന്റ് സെക്രട്ടറി ആണിദ്ദേഹം. <ref>[http://www.mathrubhumi.com/kozhikode/news/1600501-local_news-kozhikode-%E0%B4%A8%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B4%BF.html മാതൃഭൂമി]</ref>
{{മായ്ക്കുക|മായ്ക്കപ്പെട്ട ഹുസൈൻ സലഫിയുടെ അത്ര പോലും ശ്രദ്ധേയത ഈ ലേഖനത്തിനില്ല.}}
കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിതനും ഉറുദു ഭാഷാ പണ്ഡിതനുമാണ് '''ഹുസൈൻ മടവൂർ.''' നാഷണൽ കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഉറുദു ലാംഗ്വേജ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായി കേന്ദ്ര സർക്കാർ ഇദ്ദേഹത്തെ നിയമിച്ചു<ref name="islahinews">[http://www.islahinews.com/2012/01/blog-post_21.html ഇസ്ലാഹിന്യൂസ്.കോം]</ref>. ഇന്ത്യൻ ഇസ്ലാഹി മൂവ്‌മെന്റ് സെക്രട്ടറി ആണിദ്ദേഹം. <ref>[http://www.mathrubhumi.com/kozhikode/news/1600501-local_news-kozhikode-%E0%B4%A8%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B4%BF.html മാതൃഭൂമി]</ref>
== വിദ്യാഭ്യാസം ==
മക്കയിലെ ഉമ്മുൽ ഖുറാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് [[അറബി]] ഭാഷയിൽ ബിരുദവും അലിഗർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം എ യും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട് ഇദ്ദേഹം.<ref name="islahinews"/>
"https://ml.wikipedia.org/wiki/ഹുസൈൻ_മടവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്