770
തിരുത്തലുകൾ
ആർക്കെങ്കിലും എഴുതാൻ സാധിക്കാത്തതായിട്ട് ഏതു പ്രസിദ്ധീകരണമാണുള്ളതെന്നറിയാൻ താത്പര്യമുണ്ട്.
സോഴ്സ് ഏതായാലും അവലംബിക്കുന്ന ഇൻഫർമേഷൻ വസ്തുനിഷ്ഠമാണോ എന്നതല്ലേ നോക്കേണ്ടത്. വസ്തുനിഷ്ഠമല്ലാത്ത ഇൻഫർമേഷൻ ഏതു സോഴ്സിൽ നിന്നെടുത്താലും കണക്കാണ്. ഏതെങ്കിലും സോഴ്സിനെ കാടടച്ച് തള്ളിക്കളയുന്നത് സ്ഥാപിതതാത്പര്യങ്ങളെയാണു സൂചിപ്പിക്കുന്നത് malayal.am എന്ന സൈറ്റിൽ തന്നെ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ നിന്ന് വസ്തുനിഷ്ഠമായ പല ഇൻഫർമേഷനും ചൂണ്ടിക്കാണിക്കാനാകും. [[ഉപയോക്താവ്:Robykurian|Robykurian]] ([[ഉപയോക്താവിന്റെ സംവാദം:Robykurian|സംവാദം]]) 03:39, 13 നവംബർ 2013 (UTC) Robykurian
::<s>വിക്കിയിലും എല്ലാവർക്കും എഴുതിക്കൂടെ ?</s> അതുകൊണ്ടാണല്ലോ വിക്കിപ്പീഡിയയിലെ ഒരു ലേഖനത്തിന് അവലംബമായി വിക്കിപീഡിയയിലെ തന്നെ മറ്റൊരു ലേഖനം കൊടുക്കാത്തത്? വിക്കിപീഡിയ സ്വയം അവലംബിക്കാറില്ല, സുഹൃത്തേ. Robykurian ദയവായി [[വിക്കിപീഡിയ:ലേഖനങ്ങളിലെ അവലംബങ്ങൾ - തുടക്കക്കാർക്ക്|ഇതും]] [[വിക്കിപീഡിയ:പരിശോധനായോഗ്യത|ഇതും]] [[വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ#വിശ്വസനീയമായ സ്രോതസ്സുകൾ|ഇതും]] വായിച്ചുനോക്കാൻ താൽപ്പര്യപ്പെടുന്നു. --[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 04:55, 13 നവംബർ 2013 (UTC)
|