"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 537:
#ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10
#പ്രസിദ്ധീകരിച്ച കൃതിയുടെ പ്രസിദ്ധി:50 വർഷത്തിനു ശേഷവും പുതിയ പ്രതികൾ പുറത്തിറങ്ങുന്നു
*ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ/ അവരുടെ സമശീർഷരോ പിൻഗാമികളോ പ്രസ്തുത വ്യക്തിയെ ശ്രദ്ധേയരായി കണക്കാക്കുകയോ വിപുലമായി ഉദ്ധരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ. [ ഉദാഹരണത്തിന് കേരളത്തിന്റെ ആദ്യ കാല ഫെമ്നിസ്റ്റ് എഴുത്തുകാരി കെ സരസ്വതി അമ്മ പ്രസക്തയാകുന്നത്, അവരെ പറ്റി ജെ ദേവിക അടക്കമുള്ള പിന്കാല ഫെമിനിസ്റ്റു എഴുത്തുകാരികൾ പലതവണ ഉദ്ദരിക്കുന്നത് കൊണ്ടാണ് ] -Rakeshwarier (സംവാദം) 07:16, 9 നവംബർ 2013 (UTC)
*മലയാളം പോലെയുള്ള ഒരു ഭാഷയിൽ പത്ത് പുസ്തകങ്ങൾ എന്ന് പറയുന്നത് അല്പം കടന്ന കൈ അല്ലേ ? അതും സോഷ്യൽ മീഡിയ വഴിയൊക്കെ വളരെ അധികം എഴുത്തുകാർ വായിക്കപ്പെടുന്ന ഇക്കാലത്ത് - kuttyedathi
*അവാർഡുകൾ സർക്കാർ മുദ്രയുള്ളതു തന്നെ വേണമെന്ന ശാഠ്യവും പുസ്തകങ്ങളുടെ എണ്ണം 10 എന്ന നിഷ്കർഷയും ഒഴിവാക്കേണ്ടതാണ്.ശ്രദ്ധേയരായ എഴുത്തുകാരിൽ നിന്ന് ഉണ്ടായിട്ടുള്ള പരാമശങ്ങളും മാനദണ്ഡമായി സ്വീകരിക്കാവുന്നതാണെന്നു തോന്നുന്നു.--ബിനു