"അർജന്റീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
(ചെ.) fixing dead links
വരി 82:
വടക്ക് നിന്നും തെക്ക് വരെ 3,900 കി.മീ നീളവും പടിഞ്ഞാറ് മുതൽ കിഴക്ക് വരെ 1,400 കി.മീ വീതിയുമുണ്ട് ഈ രാജ്യത്തിന്‌. രാജ്യത്തെ പ്രധാനമായും നാല് വ്യത്യസ്ത മേഖലകളായി തിരിക്കാം മധ്യഭാഗത്തുള്ള ഫലഭൂയിഷ്ഠ്മായ പമ്പാസ്, ഇവിടെയാണ്‌ രാജ്യത്തിന്റെ പ്രധാന കാർഷികമേഖലകൾ സ്ഥിതിചെയ്യുന്നത്; ദക്ഷിണ ഭാഗത്ത് നിരപ്പായതും എണ്ണ നിക്ഷേപങ്ങളുമുള്ള പാതഗോണിയ ഫലകം, ഉപോഷ്ണവും നിരപ്പായതുമായ ഗ്രാൻ ചാകൊ ഉത്തരഭാഗത്തും, നിരപ്പല്ലാത്ത ആന്തിസ് പർവ്വതനിര പടിഞ്ഞാറും, ഇവിടം ചിലിയുമായി അർജന്റീന അതിർത്തി പങ്കിടുന്നു.
 
സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരം കൂടിയ ഭാഗം സ്ഥിതിചെയ്യുന്നത് മെൻഡോസയിലുള്ളാ കെറോ അകൊൻ‍കാഗ്വ ആണ്‌, 6,962 മീറ്റർ ഉയരമുള്ള ഇതാണ്‌ തെക്കേ അമേരിക്കയിലേയും ദക്ഷിണ<ref>[http://web.archive.org/20031006111652/home.comcast.net/~igpl/Mountains.html Mountains of the Earth] The Highest Mountain Peak on Each Continent</ref> പശ്ചിമ<ref>[http://www.summitpost.org/mountain/rock/150197/aconcagua.html Aconcagua, the highest in the Western Hemisphere]</ref> അർദ്ധഗോളങ്ങളിലേയും ഏറ്റവും ഉയരം കൂടിയ പർവ്വതം. ഏറ്റവും താഴ്ന പ്രദേശം സാന്ത ക്രൂസിലുള്ള ലഗൂണ ദെൽ കാർബൊൺ ആണ്‌,<ref>[http://web.archive.org/20031007041548/home.comcast.net/~igpl/Depressions.html Depressions] The Lowest Surface Point on Each Continent</ref> സമുദ്രനിരപ്പിൽ നിന്നും 105 മീറ്റർ താഴെയാണ്‌ ഇത്. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും താഴ്ന പ്രദേശവും ഇതു തന്നെയാണ്‌.
 
=== ഭൂമിശാസ്ത്ര മേഖലകൾ ===
"https://ml.wikipedia.org/wiki/അർജന്റീന" എന്ന താളിൽനിന്ന് ശേഖരിച്ചത്